മരപ്പാട്ട്

കാറ്റിനെ കാത്തിരിക്കുന്ന മരങ്ങൾ
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട
മനുഷ്യരേപ്പോലെത്തന്നെ,
കൈവിരൽത്തുമ്പിൽ
പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ..
മരങ്ങളെന്നു വിളിക്കാൻ പറ്റുമോ
മനുഷ്യരില്ലാത്ത നാട്ടില്‍
കാടും മേടുമെല്ലാം
കാമക്രോധമുറങ്ങുന്ന
പാതിരാക്കണ്ണുകൾ തുറിക്കുമ്പോള്‍
മനുഷ്യരില്ലാത്ത നാട്ടില്‍
കാടും മേടുമെല്ലാം
കാമക്രോധമുറങ്ങുന്ന
പാതിരാക്കണ്ണുകൾ തുറിക്കുമ്പോള്‍
അടിവേരുകളിളകിയ
തണൽ മരങ്ങളിലും
പൊതുവഴികളിലെ
തളിർക്കാച്ചില്ലകളിലും
കരിങ്കുയിലുകളുടെ നൊമ്പരങ്ങളും
തണൽ മരങ്ങളിലും
പൊതുവഴികളിലെ
തളിർക്കാച്ചില്ലകളിലും
കരിങ്കുയിലുകളുടെ നൊമ്പരങ്ങളും
മഴച്ചാർത്തുകൾക്കായി നിലാവിൻ
നെടുവീർപ്പുകളും
ചിറകടിച്ചകലുന്ന ചിത്രശലഭങ്ങളും
നെടുവീർപ്പുകളും
ചിറകടിച്ചകലുന്ന ചിത്രശലഭങ്ങളും
ഇരുളിലേക്കിടക്കിടെ
ചേർത്തു വക്കുന്ന
ഇലക്കാതുകളും
അതിലാർത്തു പെയ്യുന്ന,
പോയ കാലത്തിൻ ഞാറ്റുവേലകളും..
ചേർത്തു വക്കുന്ന
ഇലക്കാതുകളും
അതിലാർത്തു പെയ്യുന്ന,
പോയ കാലത്തിൻ ഞാറ്റുവേലകളും..
കേൾക്കുന്നുണ്ടൊരു
കാതമകലെ
പീളക്കണ്ണുകൾ തെളിയാത്ത
പച്ചപ്പാവമൊരു
വയസ്സന് കുന്നിന്റെ കുളമ്പടിയും..
കാതമകലെ
പീളക്കണ്ണുകൾ തെളിയാത്ത
പച്ചപ്പാവമൊരു
വയസ്സന് കുന്നിന്റെ കുളമ്പടിയും..
ചാരമായ് കത്തിത്തീർന്ന
ചന്ദനച്ചിതകളിൽ
പുന്നെല്ലിൻ പാടത്തിന്റെ
ശവദുർഗ്ഗന്ധങ്ങളും..
ചന്ദനച്ചിതകളിൽ
പുന്നെല്ലിൻ പാടത്തിന്റെ
ശവദുർഗ്ഗന്ധങ്ങളും..
ചൊറിച്ചേമ്പിലകളിൽ
നീറിപ്പിടഞ്ഞാടുന്ന
പോയൊരോണക്കാലത്തിൻ
മുത്തശ്ശിക്കിനാവുകളും..
നീറിപ്പിടഞ്ഞാടുന്ന
പോയൊരോണക്കാലത്തിൻ
മുത്തശ്ശിക്കിനാവുകളും..
ഉടലുടുപ്പുകൾ ഉപേക്ഷിച്ചു പോയ
മണൽപ്പുഴപ്പരപ്പിൻ നിഴൽപ്പറ്റി
മലിന ജലസംഭരണികളുടെ
മരണ സ്പന്ദനങ്ങളും.
മണൽപ്പുഴപ്പരപ്പിൻ നിഴൽപ്പറ്റി
മലിന ജലസംഭരണികളുടെ
മരണ സ്പന്ദനങ്ങളും.
നിർഭാഗ്യജീവിതത്തിൻ
മൂകാന്ധകാരം നീളെ..
വീണു ചിതലരിക്കുകയാണതിൽ
വന്ധ്യ വനവസുന്ധര ജാതകം.
മൂകാന്ധകാരം നീളെ..
വീണു ചിതലരിക്കുകയാണതിൽ
വന്ധ്യ വനവസുന്ധര ജാതകം.
# മൊബൈൽ വഴിയുള്ള എഴുത്തും പോസ്റ്റും അതിൻെറ പരിമിതികളും.
16 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
ചി ല അടുക്കളച്ചുമരുകളിൽ ചെവി ചേർത്തു വച്ചാലറിയാം അതിലുണ്ടാകുമൊരമ്മിയുടെ എരിപൊരി സഞ്ചാരം. അകത്തു പുകയുന്നുണ്ടാകും ആറിയൊരടുപ്പിലെക്കനൽ കൺത...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്‍...
-
ക രുവീട്ടിയുടെ തടിയിലാണ് മൂത്താശാരിയുടെ പണി. കടഞ്ഞു പിടിപ്പിച്ച കൈയും കാലും കണ്ണുപറ്റുന്ന കൊത്തും പണിയും നാലുകെട്ടിന്റ...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഓർമ്മകളുടെ തിരുവോണപ്പുലരിയില്‍ ചാണകമെഴുകിയൊരുമ്മറത്തിണ്ണയിൽ തേച്ചുകഴുകിവച്ച ഒരോട്ടുകിണ്ടിയുടെ പൊൻ തിളക്കം. മനസ്സിൻ നടുമുറ്റത്തു വരച്ച ...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
കേൾക്കുന്നുണ്ടൊരു
മറുപടിഇല്ലാതാക്കൂകാതമകെല
കണ്ണ് കാണാനാവാതെ
കാലിടറി വീണുപോയൊരു
വയസ്സന് കുന്നിന്റെ കുളമ്പടി
മൊബൈല്‍ വഴിയായതിനാല്‍ ഉള്ള ചില ചെറിയ അക്ഷരക്കുഴപ്പങ്ങള്
ഉണ്ടങ്കിലും കവിതയുടെ ഭംഗിയും ഭാവനയും ശക്തിയും മേലെ തന്നെ.
മൊബൈല്‍ വഴിയായാലും ആശയം തെറ്റിയില്ല. അതല്ലേ കാര്യം!!
മറുപടിഇല്ലാതാക്കൂവളരെ നല്ല ആശയം..
മറുപടിഇല്ലാതാക്കൂഇഷ്ടമായി കവിത.
നല്ല ആശയം ,നന്നായി എഴുതി .
മറുപടിഇല്ലാതാക്കൂ'മൊബൈല്‍ വഴിയുള്ള പോസ്റ്റും അതിന്റെ പരിമിതികളും' ഒരു നല്ല കവിയെ തടയില്ലെന്ന വിശ്വാസമുണ്ട്.നന്മയുടെ ആ അനുഗ്രഹീത അനര്‍ഗ്ഗള പ്രവാഹത്തിനു ഒന്നും പ്രതിബന്ധങ്ങളല്ല.മനുഷ്യ കരങ്ങളില്‍ കാലം ചെയ്യുന്ന കുതൂഹലങ്ങള്‍ നന്നായി വരച്ചിട്ടു.മനുഷ്യ മരവും മരമനുഷ്യനും.....തല വെട്ടുന്ന പ്രതിക്കാഴ്ചകള് അസ്സലായി.
മറുപടിഇല്ലാതാക്കൂകവിത ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു മാഷെ
ആശംസകള്‍
എല്ലാ അഭിപ്റായങ്ങ്ൾക്കും വളെരയധികം നന്ദി ..
മറുപടിഇല്ലാതാക്കൂവന്ധ്യ വന വസുന്ധര ജാതകം.. വസുന്ധരയുടെ ദുർവിധി നല്ല പ്രതീകാത്മകതയോടെ വർണ്ണിച്ചിരിക്കുന്നു.
മറുപടിഇല്ലാതാക്കൂേചമ്പിലകളിൽ നീറിപ്പിടിഞ്ഞു
വീഴാൻ തുടിക്കുന്നു
േപാെയാേരാണക്കാലത്തിന്െറ
രണ്ടു മുത്തശ്ശിക്കണ്ണുകൾ
മനോഹരം !!
കേൾക്കുന്നുണ്ടൊരു
മറുപടിഇല്ലാതാക്കൂകാതമകെല
കണ്ണ് കാണാനാവാതെ
കാലിടറി വീണുപോയൊരു
വയസ്സന് കുന്നിന്റെ കുളമ്പടി Manoharam!
അടിവേരുകളിളകിയ തണൽ മരങ്ങളുടെ പൊതുവഴികളിൽ
മറുപടിഇല്ലാതാക്കൂതളിർക്കാച്ചില്ലകളിലെ കരിങ്കുയിലുകളുടെ നൊമ്പരം.
നല്ല കവിതക്ക് ഒഴുകിവരാൻ ഒന്നും തടസ്സമല്ല
മറുപടിഇല്ലാതാക്കൂÉ para mim uma honra acessar ao seu blog e poder ver e ler o que está a escrever é um blog simpático e aqui aprendemos, feito com carinhos e muito interesse em divulgar as suas ideias, é um blog que nos convida a ficar mais um pouco e que dá gosto vir aqui mais vezes.
മറുപടിഇല്ലാതാക്കൂPosso afirmar que gostei do que vi e li,decerto não deixarei de visitá-lo mais vezes.
Sou António Batalha.
PS.Se desejar visite O Peregrino E Servo, e se ainda não segue pode fazê-lo agora, mas só se gostar, eu vou retribuir seguindo também o seu.
Que a Paz e saúde esteja no seu coração e no seu lar.
http://peregrinoeservoantoniobatalha.blogspot.pt/
"കാറ്റിനെ കാത്തിരിക്കുമ്പോൾ
മറുപടിഇല്ലാതാക്കൂമരങ്ങൾ പ്രിയപ്പെട്ടവരെ
നഷ്ടപ്പെട്ട മനുഷ്യരേപ്പോലെത്തന്നെ......"
കാണുകയാണ് ഞാന്‍ ആ നില്‍പ്പ്, കാത്തിരിപ്പ്...
"ചിറകടിച്ചകലുന്ന ചിത്രശലഭങ്ങളും
മറുപടിഇല്ലാതാക്കൂഇരുളിലേക്കിടക്കിടെ
ചേർത്തു വക്കുന്ന
ഇലക്കാതുകളും
അതിലാർത്തു പെയ്യുന്ന,
പോയ കാലത്തിൻ ഞാറ്റുവേലകളും.."ഈ വരികളെല്ലാം ഇത്ര മനോഹാരം !
മനോഹരം
മറുപടിഇല്ലാതാക്കൂ" ചൊറിച്ചേമ്പിലകളില്
മറുപടിഇല്ലാതാക്കൂനീറിപ്പിടഞ്ഞാടുന്ന
പോയൊരോണക്കാലത്തിന്
മുത്തശ്ശിക്കിനാവുകളും...."
നല്ല കവിത ,നല്ല വരികള്‍ ..ഇനിയും എഴുതുക ആശംസകള്‍