നേട്ടക്കണക്ക്പാർട്ടി നേടിയ
വോട്ടിൻ്റെ കണക്കുകൾ
നോക്കിയാൽ
ഭൂരിപക്ഷം ചിരിക്കും
ന്യൂനപക്ഷം കരയും.

വോട്ട് തേടിയ
നോട്ടിൻ്റെ കണക്കുകൾ
കൂട്ടിയാൽ
ഭൂരിപക്ഷം കരയും
ഭരണപക്ഷം ചിരിക്കും.


ചിത്രം: ഗൂഗിൾ

1 coment�rios :

1 അഭിപ്രായം:

നന്ദി.. വീണ്ടും വരിക.