വെള്ളെഴുത്ത്
കരിനാക്കിന് ഉടയാടകള്
കിളി കൊത്തിയിട്ടപോലിരുളില്
ഉതിര്ന്ന മറു വാക്കുകള്
വരണ്ട മനസ്സില് വീണൊടുവില്
പിടയും പ്രാണന്റെ തുടിപ്പുകള്
ഉദയാസ്തമനങ്ങള്ക്കിടയില്
അതിരുകളില്ലാത്ത പകലുകള്
ഉടല് വീടിന്റെ പെരുങ്കോലായില്
ഉന്മാദം വിളമ്പുന്ന ഓര്മ്മകള്
പിരിഞ്ഞു പോയ കാഴ്ച്ചകളില്
വഴുവഴുക്കുന്ന സ്വപ്നങ്ങള്
വിരലില് പിണയും പിഴകളില്
എരിവും പുളിയും മറന്ന രുചികള്
കൊഴിഞ്ഞ പല്ലിന് മൌനത്തില്
കടിച്ച കല്ലിന് മുറിവുകള്
ഒരു കഥയാവാന് കൊതിച്ചതും
ഒരു കവിതയാകാന് കൊതിച്ചതും
ഒരു നെരിപ്പോടായ് പുകഞ്ഞതും
ഒരു നെടുവീര്പ്പില് അമര്ന്നതും
മണല്ത്തരികളില് കുതിരുമ്പോള്
പെരുവിരലിന്റെ വിറകള്
ചിത്രസംയോജനം ഗൂഗിള്
17 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
ഇല്ലായ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.. ഉണ്ടാവുക എന്ന സങ്കൽപ്പം തന്നെ അങ്ങിനെയാണ് ഉണ്ടായത്. ഉണ്ടാവലിനൊപ്പം ഇല്ലായ്മയും ഉണ്ടായതിനാൽ ശ...
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
റജബിൽ വിത്ത് വിതയ്ക്കണം ശഅബാനില് നട്ടുനനയ്ക്കണം റമളാനില് കൊയ്തെടുക്കണം. നരകവിമോചനമാണ് റജബിന്റെ അവതാര ലക്ഷ്യം സ്വര്ഗ്ഗപ്രവേശനമാ...
-
ഉ റങ്ങുന്നവര്ക്കിടയില് ഇണകളെത്തിരഞ്ഞും ഉണര്ന്നവര്ക്കിടയില് ഇരകളെത്തിരഞ്ഞും സ്വപ്നങ്ങളിഴയുന്നു. ചിതലരിച്ചു കഴിഞ്ഞ പുറ്റുകള് ചികഞ്ഞാല്...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
മോഹനമീയുലകില് പാറി വീണപ്പോള് തൂമരത്തുമ്പില് നിരാലംബനായ് കൂട്ടില് മോഹവിഹീനനായ് നിദ്രയെ ചുംബിച്ചു വാസരസ്വപ്നത്തിലാര്ന്ന പതംഗമായ് . പാറ...
-
വെളുത്താല് വെയില്പ്പേടി കറുത്താല് ഉയിര്പ്പേടി ഉദ്യാനങ്ങളില് ഉപവനങ്ങളില് ഉറക്കമില്ലാത്ത മരങ്ങള് കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില് തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള് തറ...
-
മു ഹറത്തിനും ദുല്ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...

കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്പ്പാടുകള്
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്ഷമാപിനി
- നേര്ക്കാഴ്ച്ചകള്
- വഴിമരങ്ങള്
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്മ്മകള്
- മനുഷ്യപര്വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്
- ഒരു നെരിപ്പോടിന്റെ നേര്പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്
- നൂല്പ്പുഴകള്
- വേഷങ്ങള്
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്
- പിന് വിളികള്
- ജാലകം
- നിലാവില്ലാത്ത വഴികളില്
- കടലാഴം
- ഗോപുര വിശേഷങ്ങള്
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള് !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള് പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്
- കണ്ണാടി
- ആഴം
- കടല് കാണുമ്പോള്
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്
- തൊടുന്നവരും വാടുന്നവരും

എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില് ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ചക്രവാളങ്ങളില് ഋതു ചംക്രമണം സപ്തനിറങ്ങളില് സൂര്യപ്രഭാവം ദിക്കരണികളില് രഥ, ചാമരങ്ങള് ഹിമകണങ്ങളില് പുകമറകളില് നിറഞ്ഞു ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില് തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
മു രിങ്ങ മരത്തിന്റെ കൊമ്പില് കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന് മാവിന്റെ തുമ്പില് കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല് കറുത്തവനെ...
-
മു വ്വാണ്ടന് മാവിന്റെ ചില്ലയിലിരുന്നൊരു മുളം കിളി കരഞ്ഞു. കാറ്റിലാടുന്ന കൂടും കൂട്ടിനാകാശമില്ലാത്ത കുഞ്ഞുങ്ങളും. കിളിക്കൂട്ടില് കൊതിക...
-
അ ന്ന്, ബാലഗോപാലന്റെ ചുണ്ടില് ഭാരത് ഫോട്ടോ ബീഡി. അയ്യപ്പന്റെ ചുണ്ടില് ആപ്പിള് ഫോട്ടോ ബീഡി. വറുതപ്പന് ഗണേഷ് ബീഡിയും ...

ഒരു കഥയാവാന് കൊതിച്ചതും
മറുപടിഇല്ലാതാക്കൂഒരു കവിതയാകാന് കൊതിച്ചതും
ഒരു നെരിപ്പോടായ് പുകഞ്ഞതും
ഒരു നെടുവീര്പ്പില് അമര്ന്നതും
മണല്ത്തരികളില് കുതിരുമ്പോള്
പെരുവിരലിന്റെ വിറകള്
:) nice
കൊഴിഞ്ഞ പല്ലിന് മൌനത്തില്
മറുപടിഇല്ലാതാക്കൂകടിച്ച കല്ലിന് മുറിവുകള്..
ishtappettu.
വഴുവഴുത്ത സ്വപ്നങ്ങള് പഴയ കാലത്ത് കടിച്ച കല്ല് പോലെ ഒരോര്മ്മ...
മറുപടിഇല്ലാതാക്കൂവെള്ളെഴുത്തിണ്റ്റെ കാഴ്ചകള് നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഒന്നാം വായനയില് വിഷയം പിടികിട്ടിയ മിന്നായം.എങ്കിലും വരികളില് തപ്പിപ്പിടഞ്ഞപ്പോള് വീണ്ടും വീണ്ടും വായിച്ചു.അപ്പോള് ഞാനൊരിക്കല് കുറിച്ചിട്ട വരികള് മുമ്പിലേക്കോടിവന്നു.അതിങ്ങനെ :
മറുപടിഇല്ലാതാക്കൂമണ്ണില്
കണ്ണുംനട്ടു
നട്ടെല്ലുനിവര്ത്തി
നടക്കുംകാലം
കരുതിയീ -
ഊഴിയെന് കാല് -
ക്കീഴിലെന്ന് !
നടുവൊടിഞ്ഞു
തുന്നംപാടി
കിടക്കുംകാല-
മോര്ത്തു
അന്യനാണ് ഞാനീ -
മണ്ണിനും !
____
പ്രിയ സുഹൃത്തിനു ഒരായിരം അഭിനന്ദനങ്ങളുടെ മലര്ച്ചെണ്ടുകള് !
നന്നായിട്ടുണ്ട്.പിന്നെ മണൽത്തരികളിൽ ഒന്നും അസ്തമിച്ചു പോയിട്ടില്ല, മനസ്സിനു വെള്ളെഴുത്തില്ലല്ലോ, അതു പോരേ?
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു.......
മറുപടിഇല്ലാതാക്കൂനന്നായെഴുതി..
മറുപടിഇല്ലാതാക്കൂഒരു കഥയാവാന് കൊതിച്ചതും
മറുപടിഇല്ലാതാക്കൂഒരു കവിതയാകാന് കൊതിച്ചതും
ഒരു നെരിപ്പോടായ് പുകഞ്ഞതും
ഒരു നെടുവീര്പ്പില് അമര്ന്നതും ...
നല്ല വരികള്....
ആശംസകള്...
നല്ല വരികള് ...
മറുപടിഇല്ലാതാക്കൂകവിത നന്നായി
ഉദയാസ്തമനങ്ങള്ക്കിടയില്
അതിരുകളില്ലാത്ത പകലുകള്
ഉടല് വീടിന്റെ പെരുങ്കോലായില്
ഉന്മാദം വിളമ്പുന്ന ഓര്മ്മകള്
പിരിഞ്ഞു പോയ കാഴ്ച്ചകളില്
വഴുവഴുക്കുന്ന സ്വപ്നങ്ങള്
വിരലില് പിണയും പിഴകളില്
എരിവും പുളിയും മറന്ന രുചികള്
കൊഴിഞ്ഞ പല്ലിന് മൌനത്തില്
കടിച്ച കല്ലിന് മുറിവുകള്
ലളിതം .... ആശംസകള്
പിടയും പ്രാണന്റെ തുടിപ്പുകള്
മറുപടിഇല്ലാതാക്കൂനല്ല വരികള്
താങ്കളുടെ കവിതകൾക്കൊപ്പം എന്നും പ്രകൃതിയുടെ ഒരു തുണ്ടു കാണും, ഇവിടെയുമതെ, ആശംസകൾ.
മറുപടിഇല്ലാതാക്കൂ(கவிதைகள் அருமை. வலிமிகுவானது ) kavithagal vaayikkupool nammalai adhu paadhikkanum oru nimishamengilum adhilu nammal kaanaadhu aaganam adhu poloru kavithaiyaanidhu.
മറുപടിഇല്ലാതാക്കൂഒരു കഥയാവാന് കൊതിച്ചതും
മറുപടിഇല്ലാതാക്കൂഒരു കവിതയാകാന് കൊതിച്ചതും
ഒരു നെരിപ്പോടായ് പുകഞ്ഞതും
ഒരു നെടുവീര്പ്പില് അമര്ന്നതും......
Ithokke enteyum thonnalukal !
Bhaavukangal.
വെള്ളെഴുത്ത് രണ്ടായി മാഷെ
മറുപടിഇല്ലാതാക്കൂകിളി കൊത്തിയിട്ടപോലിരുളില്
മറുപടിഇല്ലാതാക്കൂഉതിര്ന്ന മറു വാക്കുകള്
വരണ്ട മനസ്സില് വീണൊടുവില്
പിടയും പ്രാണന്റെ തുടിപ്പുകള്