ആഴം

ല്ലാവര്‍ക്കും
അറിയാം..

നമുക്കിടയിലുള്ളത് 
എത്ര വലിയൊരു
കടലിന്റെ 
വഴിദൂരമാണെന്ന്.

പക്ഷെ,
മറ്റാര്‍ക്കും
അറിയില്ല,

നമ്മുടെ സ്നേഹത്തിന്
ഒരഴുക്കു ചാലിന്റെ 
ആഴം പോലും
കാണില്ലെന്ന്.

9 coment�rios :

9 അഭിപ്രായങ്ങൾ:

 1. നമ്മുടെ സ്നേഹത്തിന്
  ഒരഴുക്കു ചാലിന്റെ
  ആഴം പോലും
  കാണില്ലെന്ന്.

  നല്ല കവിത

  മറുപടിഇല്ലാതാക്കൂ
 2. ith enteyum athma nombaramanu keralam engane nannakum...,,

  മറുപടിഇല്ലാതാക്കൂ
 3. അളക്കാന്‍ പറ്റാത്തത് സ്നേഹം മാത്രം!!

  മറുപടിഇല്ലാതാക്കൂ
 4. നമ്മുടെ സ്നേഹത്തിന്
  ഒരഴുക്കു ചാലിന്റെ
  ആഴം പോലും
  കാണില്ലെന്ന്.

  തിരിച്ചറിവ് ...

  മറുപടിഇല്ലാതാക്കൂ
 5. നമുക്കിടയിലുള്ളത്
  എത്ര വലിയൊരു
  കടലിന്റെ
  വഴിദൂരം

  നല്ല ഭാവന്

  മറുപടിഇല്ലാതാക്കൂ
 6. അടുക്കുമ്പോഴാണ് ചില അടുപ്പക്കാർക്ക് നമ്മളിൽ നിന്നുള്ള അകലം മനസിലാകുക. അങ്ങനെയുമില്ലേ? കവിത ഇഷ്ടമായി. ആശംസകൾ!

  മറുപടിഇല്ലാതാക്കൂ
 7. അതെ, സ്നേഹബന്ധങ്ങൾക്ക്‌ അകലമില്ല - തീരെ. അകല്ച്ചയുള്ളിടത് അതുണ്ടാവില്ല! ബിംബാത്മകമായ അവതരണം.
  നന്നായിരിക്കുന്നു, സർ.

  മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.