കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
മുരിങ്ങ മരത്തിന്റെ കൊമ്പില്‍
കൂകാറുണ്ടൊരു കാ.. കാ..
മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍
കുറുകാറുണ്ടൊരു കൂ.. കൂ..
കണ്ടാല്‍ കറുത്തവനെന്നും
കാ.. കാ.. എന്നു കരഞ്ഞു
കാണാന്‍ കൊതിച്ചവളെന്നും
കൂ.. കൂ.. എന്നു ചിലച്ചു
കാണാപ്പുറങ്ങളിലെന്നും
കാ.. കാ..ക്കുണ്ടൊരു കണ്ണ്
കരിനാക്കുകാരിക്ക് വമ്പ്
കുറുമൊഴിക്കഴകിന്റെ ഹുങ്ക്
കാ.. കാ.. കരഞ്ഞു വെളുക്കും
കാ.. കാ.. കുളിച്ചു കറുക്കും
കാ.. കാ.. മലര്‍ന്നു പറക്കും
കൂ.. കൂ.. കിടന്നു ചിരിക്കും
കാ.. കാ.. കൂടൊന്നു കൂട്ടി
കൂ.. കൂ അതു കണ്ടു കുറുകി
കണ്ടത് കാക്കാക്കൂട്
കൊതിച്ചത് കിളിക്കൂട്
കാ.. കാ.. കാടുകള്‍ ചുറ്റി
കാ.. കാ.. നാടുകള്‍ ചുറ്റി
കാ.. കാ.. കൂട് മിനുക്കി
കൂ.. കൂടകം കണ്ടു കുറുകി
കണ്ടത് കാക്കാക്കൂട്
കൊതിച്ചത് കുരുവിക്കൂട്
കാ.. കാ.. കരഞ്ഞു പറന്നു
കാ.. കാ.. കടല്‍ കടന്നു
കൂ.. കൂ.. പറന്നു കളിച്ചു
കൂ.. കൂ.. കുറുകി രസിച്ചു
കാ.. കാ.. കൊട്ടാരം കെട്ടി
കൂ.. കൂ.. അത് കണ്ടു ഞെട്ടി
കണ്ടത് സ്വര്‍ണ്ണക്കൂട്
കൊതിച്ചത് കുഞ്ഞാറ്റക്കൂട്
കാ.. കാ.. കരഞ്ഞു പറന്നു
കൂ.. കൂ.. കൊതിച്ചു കൊണ്ടിരുന്നു
കാ.. കാ.. പറന്നു തളര്‍ന്നു
കൂ.. കൂ.. കുറുകിക്കൊണ്ടിരുന്നു.
35 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
ഓർമ്മകളുടെ തിരുവോണപ്പുലരിയില്‍ ചാണകമെഴുകിയൊരുമ്മറത്തിണ്ണയിൽ തേച്ചുകഴുകിവച്ച ഒരോട്ടുകിണ്ടിയുടെ പൊൻ തിളക്കം. മനസ്സിൻ നടുമുറ്റത്തു വരച്ച ...
-
ചി ല അടുക്കളച്ചുമരുകളിൽ ചെവി ചേർത്തു വച്ചാലറിയാം അതിലുണ്ടാകുമൊരമ്മിയുടെ എരിപൊരി സഞ്ചാരം. അകത്തു പുകയുന്നുണ്ടാകും ആറിയൊരടുപ്പിലെക്കനൽ കൺത...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
പാ റ്റക്കവുങ്ങില് നിന്നൊരു തളിര് വെറ്റിലയിറുത്ത് പച്ചടക്കയും ചുണ്ണാമ്പും കൂട്ടി മുത്ത്യമ്മ മുറുക്കിത്തുപ്പുന്നതെല്ലാം കരിമു...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്‍...
-
പൂക്കാലം മുറ്റത്തെ മുല്ലയില്‍ മുല്ലപ്പൂ വിപ്ലവം. മുകളിലെ ചില്ലയില്‍ മര്‍ക്കട താണ്ഡവം. കുരുത്വം മുന്നിലൊരു മുതുനെല്ലി മുച്ചൂടും കായ്ക്കുമ്പോള...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
കൊള്ളാല്ലോ :)
മറുപടിഇല്ലാതാക്കൂരസകരം... വരികളും ലൈവായി ടൈപ്പ് ചെയ്യപ്പെടുന്ന രീതിയും...
padupedan pavam kakka....preethi muzhuvan kuyilinu....vallatha nerikedu thanne...
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂOru veritta avatharanam. Nannaayirikkunnu.
ഇത് കലക്കി
മറുപടിഇല്ലാതാക്കൂഅല്പം വ്യത്യസ്തമായ കവിതയാണല്ലോ. വായന അടയാളപ്പെടുത്തുന്നു
മറുപടിഇല്ലാതാക്കൂകാ കാ കൂട്ടില്‍
മറുപടിഇല്ലാതാക്കൂകൂ കൂ മുട്ട
ബ്ലോഗ് തുറന്നപ്പോൾ ആദ്യം കണ്ണിൽപ്പെട്ടത് ശ്രീ,അനുരാജ്,ഡോ.പി.മാലങ്കോട് എന്നിവരാ. പെട്ടെന്ന് ദാ പൊഴിഞ്ഞു വീഴുന്നു, അവർക്കും മീതേ കവിതപ്പളുങ്കുകൾ..!! ഹ..ഹ..ഹ.. പുതുമയുള്ള അവതരണം. ലൈവ് തന്നെ.ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂശുഭാശംസകൾ സർ....
ഒരു കീ....കീ....ക്ക് കൂടി ഇടം കൊടുക്കാമായിരുന്നു.
മറുപടിഇല്ലാതാക്കൂഈ സൂത്രം കൊള്ളാം.......
മറുപടിഇല്ലാതാക്കൂലൈവ് അടിപൊളി.
മറുപടിഇല്ലാതാക്കൂകവിത യുടെ ഫ്ലാഷ് ബ്രേക്ക്ന്യൂസ് അനുഭവം കൊള്ളാം
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു മാഷെ
മറുപടിഇല്ലാതാക്കൂകാ..കാ..പറന്നും
കൂ..കു..കുറുകിയും
രസിപ്പിച്ചല്ലോ!
ആശംസകള്‍
നിര്‍മ്മലം, സത്യസന്ധം
മറുപടിഇല്ലാതാക്കൂശ്രീ..
മറുപടിഇല്ലാതാക്കൂഅനുരാജ്..
ഡോക്ടര്‍ പി ആലങ്കോട്..
ഷാജു അത്താണിക്കല്‍ ..
ഇ എ സജിം തട്ടത്തുമല..
അജിത്ത്..
സൌഗന്ധികം..
മധുസൂദനന് പിവി..
പ്രദീപ് കുമാര്‍ ..
മൊയ്തീന് അങ്ങാടിമുഗര്‍ ..
ബൈജു മനിയങ്കാല..
സിവി തങ്കപ്പന് ..
കാട്ടില്‍ അബ്ദുള്‍ നിസാര്‍ ..
വരവിനും വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
ഇക്കാ ഈ
മറുപടിഇല്ലാതാക്കൂകാക്കക്കവിത
കൊള്ളാല്ലോ !
അതും പുതിയൊരു
ശൈലിയിൽ,
ജീവനുള്ള വരികൾക്കു
വീണ്ടും ജീവൻ വെക്കുന്ന
ഈ രീതി കൊള്ളാല്ലോ!!!
ആശംസകൾ
കവിത നന്നായി, ഇതിന്റെ സൂത്രം പറഞ്ഞുതരാമോ?
മറുപടിഇല്ലാതാക്കൂപുതുമ നിരഞ്ഞതും മനോഹരവും
മറുപടിഇല്ലാതാക്കൂഇത് ഒന്നൊന്നര കവിതയായി..ഇതിന്റെ സൂത്രം കൂടി ഒന്നു പറയാമോ ?
മറുപടിഇല്ലാതാക്കൂഇതെങ്ങിനിത്ര ലൈവാക്കി ഭായ്
മറുപടിഇല്ലാതാക്കൂഗംഭീരമായി. ഏറെ ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂകാ കാ കരഞ്ഞും
മറുപടിഇല്ലാതാക്കൂകൂ കൂ കൂകിയും
കാലം കഴിഞ്ഞു..!!
ലൈവായി ടൈപ്പ് ചെയ്യപ്പെടുന്ന രീതി നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂവരികളും
കവിത കൊള്ളാം. ടി.വികളോട് മത്സരിക്കാനാണോ ഈ പുതുമ.
മറുപടിഇല്ലാതാക്കൂവേണമല്ലോ ഒരു ചെയ്ഞ്ച്. എന്നാലും വേണോ..
അഷ്റഫ് ഈ ഒരു പുതുമ ഈ ഒരു പോസ്റ്റിനു മാത്രം.
ഇല്ലാതാക്കൂP V Ariel,
മറുപടിഇല്ലാതാക്കൂmini/മിനി,
Salam,
ബഷീര്‍ പി.ബി.വെള്ളറക്കാട്,
ബിലാത്തിപട്ടണം Muralee Mukundan,
keraladasanunni,
majeed alloor,
Nalina,
എം.അഷ്റഫ്..
വായനക്കും വിലയേറിയ അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.
ഇതു കലക്കി -ഈ കവിതയും അതിന്റെ ഒഴുക്കും സാങ്കേതിക വിസ്മയങ്ങളും!!
മറുപടിഇല്ലാതാക്കൂതികച്ചും വ്യത്യസ്തമായ അനുഭവം .
മറുപടിഇല്ലാതാക്കൂസാങ്കേതിക വിദ്യകൾ മനോഹരമായി കവിതയിലും ഉപയോഗിക്കുന്നതിൽ ഇത്തരം പരീക്ഷണം വിജയിക്കുന്നു . വളരെ സന്തോഷം . ഒപ്പം ആശംസകളും .
vyathyasthamaaya oru sankethika pareekshanam
മറുപടിഇല്ലാതാക്കൂnalla oru kutti kavitha
കലക്കി ഇക്ക.
മറുപടിഇല്ലാതാക്കൂകാ കാ കൂ കൂ എന്ന് ഉറക്കെ പാടി രസമുണ്ട്.
രസകരം ഈ അനുഭവം.
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടൂ,കവിതയും സങ്കേതവും !!
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടൂ,കവിതയും സങ്കേതവും !!
മറുപടിഇല്ലാതാക്കൂഅടിപൊളി .
മറുപടിഇല്ലാതാക്കൂവളരെ രസകരം ..
ഉഗ്രൻ .
Njan mobilil anu vayichathu athinal live ariyan kazhinjilla...kavitha nannayitund
മറുപടിഇല്ലാതാക്കൂNice!!!
മറുപടിഇല്ലാതാക്കൂ