മനുഷ്യപര്‍വ്വം
വെറും കയ്യോടെ പുറപ്പെട്ടു പോയവര്‍
വന്മലകള് ചുമന്ന് തിരിച്ചെത്തുമ്പോള്‍
അനുനിമിഷം ഉദിച്ചുയരുന്നുണ്ട്
അനന്തവിസ്മയങ്ങളില്‍
അഗ്നിജന്മനക്ഷത്രങ്ങള്‍ .
അമരനാവാനുള്ള
മനുഷ്യമഹത്വം മനസ്സിലാക്കിയവ
ഭൂമിയുടെ ആകര്‍ഷണവലയത്തില്‍
ഒരു മനുഷ്യയൌവ്വനത്തിനു കൊതിച്ച്
അനവരതമലയുന്നു.
അസുരനാവാനുള്ള
മനസ്സിന് ജഡത്വം തിരിച്ചറിഞ്ഞവ
മനുഷ്യഭൂമികയെ ഭയന്ന്
ഒരജ്ഞാത ക്ഷീരപഥം തേടി
പ്രകാശവേഗത്തിലകലുന്നു.
പ്രപഞ്ചസമേതം
വളര്‍ന്നു വലുതാകുന്നുണ്ട്,
മനുഷ്യത്വത്തിനുവേണ്ടിയുള്ള
ഭൂമിയുടെയും നക്ഷത്രങ്ങളുടേയും
പ്രാര്‍ഥനാകിരണങ്ങള്‍ .
16 coment�rios :
ജനപ്രിയ പോസ്റ്റുകൾ
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും


കവിത നന്നായി. ആശംസകള്‍
മറുപടിഇല്ലാതാക്കൂജയരാജന് വടക്കയില്‍
പ്രപഞ്ചസമേതം
മറുപടിഇല്ലാതാക്കൂവളര്ന്നു വലുതാകുന്നുണ്ടപ്പോഴും
മനുഷ്യത്വത്തിനുവേണ്ടിയുള്ള
ഭൂമിയുടെയും നക്ഷത്രങ്ങളുടേയും
പ്രാര്‍ഥനാകിരണങ്ങള്‍ .
കൊള്ളാം, വരികൾ നന്നായി.
വെറും കയ്യോടെ പുറപ്പെട്ടു പോയവര്‍
മറുപടിഇല്ലാതാക്കൂവന്മലകള് ചുമന്ന് തിരിച്ചെത്തുമ്പോള്‍ ...
പലരുടേയും സ്വപ്നം :)
കവിത നന്നായി!
ഓഫ്: എന്റെ കുഞ്ഞുമ്മാന്റെ ഭര്‍ത്താവിന്റെ പേരും മുഹമ്മദ് എന്നാണ് (മണി) ആറങ്ങോട്ട് കര എഴുമങ്ങാടാണ് താമസം. അവരെ അറിയുമോ?
:)
മറുപടിഇല്ലാതാക്കൂവിഭവം തേടി മറുനാട്ടിൽ പോയവന്റെ സംഗതികൾ..
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു കവിത.
ഭൂമിയുടെയും നക്ഷത്രങ്ങളുടേയും
മറുപടിഇല്ലാതാക്കൂപ്രാര്ഥനാകിരണങ്ങള്...മനുസ്യത്വത്തിനു വേണ്ടിത്തന്നെയാണ്. നന്നായി വരികൾ!
ശാസ്ത്രം ജയിക്കും മനുഷ്യര്‍ തോല്‍ക്കും ..:)
മറുപടിഇല്ലാതാക്കൂഭൂമിയുടേയും നക്ഷത്രങ്ങളുടേയും പ്രാർത്ഥനാകിരണങ്ങൾക്ക് ദീപ്തിപകരാൻ ഒപ്പം സുമനസ്സുകളുടെ പ്രാർത്ഥനകളും പ്രവർത്തികളും ഉണ്ടായെങ്കിൽ......
മറുപടിഇല്ലാതാക്കൂനല്ല വരികള്‍, നല്ല സങ്കല്പം, പ്രത്യേകിച്ചും ആ “വന്മല”യെന്ന സങ്കല്പം
മറുപടിഇല്ലാതാക്കൂമനുഷ്യത്വത്തിനുവേണ്ടിയുള്ള
മറുപടിഇല്ലാതാക്കൂപ്രാര്ഥനാകിരണങ്ങള് .
avasan varikal valare nallathu..
മറുപടിഇല്ലാതാക്കൂഉള്ളത് പറയാലോ. എനിക്ക് ശരിക്കും പിടികിട്ടിയില്ല.
മറുപടിഇല്ലാതാക്കൂവീണ്ടും വീണ്ടും വായിക്കുമ്പോള്‍ ആഴത്തില്‍ അര്‍ത്ഥ തലങ്ങള്‍ നിറയുന്ന നല്ല കവിത.
മറുപടിഇല്ലാതാക്കൂnannayittunduuuuuuu
മറുപടിഇല്ലാതാക്കൂThis comment has been removed by the author.
മറുപടിഇല്ലാതാക്കൂവ്യത്യസ്തമായിരുന്നു കവിതകള്‍ ...
മറുപടിഇല്ലാതാക്കൂആശംസകളോടെ,