കാത്തിരിപ്പ്
കല്ലുവച്ചതും കണ്ണുവച്ചതും
വട്ടത്തിലും ചതുരത്തിലും
വളര്‍ന്നു വലുതായി
ചിലപ്പോളൊക്കെയീവീടിന്റെ
ഉത്തരം മുട്ടുന്നുണ്ട്.
കാട്ടിലേക്കു കല്ലെറിഞ്ഞും
മലയിലേക്കു കണ്ണെറിഞ്ഞും
മാറിമാറി ചുമക്കുന്നുണ്ട്,
നീയും ഞാനുമതിന്റെ
മേല്‍ക്കൂര.
അരക്കില്ലം പോലെ
എരിയുന്നോരകവും
കപ്പല്‍വീട് പോലെ
ഉലയുന്നോരുടലും,
അകത്തും പുറത്തും
കാണിക്കാനാവാതെ
പൂമുഖത്തു കൊത്തിവച്ചതാണ്
വാതില്‍പ്പടിയിലിടക്കുള്ള
ഈയിരുത്തങ്ങള്‍ .
വട്ടത്തിലും ചതുരത്തിലും
വളര്‍ന്നു വലുതായി
ചിലപ്പോളൊക്കെയീവീടിന്റെ
ഉത്തരം മുട്ടുന്നുണ്ട്.
കാട്ടിലേക്കു കല്ലെറിഞ്ഞും
മലയിലേക്കു കണ്ണെറിഞ്ഞും
മാറിമാറി ചുമക്കുന്നുണ്ട്,
നീയും ഞാനുമതിന്റെ
മേല്‍ക്കൂര.
അരക്കില്ലം പോലെ
എരിയുന്നോരകവും
കപ്പല്‍വീട് പോലെ
ഉലയുന്നോരുടലും,
അകത്തും പുറത്തും
കാണിക്കാനാവാതെ
പൂമുഖത്തു കൊത്തിവച്ചതാണ്
വാതില്‍പ്പടിയിലിടക്കുള്ള
ഈയിരുത്തങ്ങള്‍ .
17 coment�rios :
ജനപ്രിയ പോസ്റ്റുകൾ
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും


നല്ല കവിത ...ഭാഷയും ..ആശംസകള്‍
മറുപടിഇല്ലാതാക്കൂഅകത്തും പുറത്തും
മറുപടിഇല്ലാതാക്കൂകാണിക്കാനാവാതെ
പൂമുഖത്തു കൊത്തിവച്ചതാണ്
വാതില്‍പ്പടിയിലിടക്കുള്ള
ഈയിരുത്തങ്ങള്‍.
-അസ്സൽ... അസ്സൽ... ഹ്രസ്വം എന്നതിനാൽ അതിലേറെ ഹൃദ്യം. പഴയ കവിതകളെ അപേക്ഷിച്ച് കാവ്യഭാഷയിൽത്തന്നെയുള്ള കവിതയൊഴുക്ക്. ആശംസകൾ!
അരക്കില്ലം പോലെ
മറുപടിഇല്ലാതാക്കൂഎരിയുന്നോരകവും
കപ്പല്‍വീട് പോലെ
ഉലയുന്നോരുടലും,
അവസ്ഥ അതിഭീകരമാണ്. കവിത നന്നായിരിക്കുന്നു, ആശംസകള്‍
പൂമുഖത്തെ ഇരിപ്പിൽ എല്ലാമുണ്ട്, ഏറെ ഇഷ്ടമായി ഈ കവിത!
മറുപടിഇല്ലാതാക്കൂmuhammad ..nalla kavitha...by the by thankal ezhumangad aduthano thamasam...?
മറുപടിഇല്ലാതാക്കൂഎന്റെ അടുത്ത നാട്ടുകാരനായതു കൊണ്ട് മാത്രമാണ് ഇവിടെയൊന്ന് എത്തിനോക്കാന്‍ തോന്നിയത്. അതു കൊണ്ട് നല്ലൊരു കവിത വായിക്കാനായി.
മറുപടിഇല്ലാതാക്കൂ"അരക്കില്ലം പോലെ
എരിയുന്നോരകവും
കപ്പല്‍വീട് പോലെ
ഉലയുന്നോരുടലും,"
ഇതത്ര ഇഷ്ടമായില്ലങ്കിലും
"അകത്തും പുറത്തും
കാണിക്കാനാവാതെ
പൂമുഖത്തു കൊത്തിവച്ചതാണ്
വാതില്‍പ്പടിയിലിടക്കുള്ള
ഈയിരുത്തങ്ങള്‍."
എന്ന ഈ അവസാന വരികള്‍ ഹൃദ്യം ..നന്ദി
പൂമുഖ പടിയിലെ ഈ ഇരുത്തം.ഇതിലുണ്ട് എല്ലാം അല്ലെ.
മറുപടിഇല്ലാതാക്കൂരമേശ്,അനിലന്‍,നിശാസുരഭി,ശ്രീനാഥന്‍,പാപ്പാത്തി,മുംസി,ശ്രീദേവി..ഇവടെ വന്നതിലും വായിച്ചതിലും സന്തോഷം. അഭിപ്രായങ്ങള്‍ക്കു വളരെ നന്ദി.
മറുപടിഇല്ലാതാക്കൂപാപ്പാത്തി..മുല്ലക്കല്‍ അമ്പലത്തിന്റെ പടിഞ്ഞാറ്..
ആശകളും ആശങ്കകളും ഉള്ള കാത്തിരുപ്പ്. നന്നായി. മനോഹരമായി.
മറുപടിഇല്ലാതാക്കൂഅകത്തും പുറത്തും
മറുപടിഇല്ലാതാക്കൂകാണിക്കാനാവാതെ
പൂമുഖത്തു കൊത്തിവച്ചതാണ്
വാതില്‍പ്പടിയിലിടക്കുള്ള
ഈയിരുത്തങ്ങള്‍. കവിത ഇഷ്ടപ്പെട്ടു.
പറയാതെ പറയുന്ന വിങ്ങിനിറയുന്ന വിചാരങ്ങൾ... കവിത നന്നായി.
മറുപടിഇല്ലാതാക്കൂകാട്ടിലേക്കു കല്ലെറിഞ്ഞും
മറുപടിഇല്ലാതാക്കൂമലയിലേക്കു കണ്ണെറിഞ്ഞും
മാറിമാറി ചുമക്കുന്നുണ്ട്,
നീയും ഞാനുമതിന്റെ
മേല്‍ക്കൂര.
നന്നായിട്ടുണ്ട്.
ഭാഷക്കും പ്രമേയത്തിനും പുതുമയുണ്ട്. ഗുഡ്
മറുപടിഇല്ലാതാക്കൂനല്ലത് ...!
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂപരസ്പ്പര പൊരുത്തങ്ങള്‍ നല്ല ആശയം വിശുന്ന കവിത
മറുപടിഇല്ലാതാക്കൂOthiriyonnum enikku manassilayilla enikkengilum,
മറുപടിഇല്ലാതാക്കൂIthiri aashankayode njan chodikkatte...അരക്കില്ലം പോലെ
എരിയുന്നോരകവും, കപ്പല്‍വീട് പോലെ, ഉലയുന്നോരുടലും Enthina ithra aashanka? :-))