രണ്ട് കൊച്ചു കവിതകള്‍
കഥ

ഇരുട്ടുന്നതിനു മുമ്പ്
വീട്ടില്‍ തിരിച്ചെത്തും.
കുളിക്കുന്നതിനു മുമ്പ്
കുട്ടികളെ ഉറക്കും.
കിടക്കുന്നതിനു മുമ്പ്
ഉറക്കം വന്ന് ഉമ്മ വക്കും.
പകല്‍ക്കാഴ്ച്ചയില്‍
പാതി,യില്ലെന്നറിയാത്ത വിധം
പൂമുഖവും
സ്വീകരണ മുറിയുമുള്ള
ഒരു വീട്.
കളി

കാലില്ലാത്തൊരാള്‍
മടിയിലൊരു
കാര്‍ഡ് വച്ചു പോയി.
കണ്ണില്ലാത്തൊരാള്‍ മുന്നില്‍
കൈ നീട്ടി നിന്നു.
കൈയില്ലാത്തൊരാള്‍ വന്നു
കഴിഞ്ഞ കഥകള്‍ പറഞ്ഞു.
കൈയും തലയുമില്ലെന്ന്
കാണിക്കാന്‍
കണ്ണടച്ചു കളഞ്ഞു.
7 coment�rios :
ജനപ്രിയ പോസ്റ്റുകൾ
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും

കയ്യും തലയുമില്ലാത്തവരാണധികം
മറുപടിഇല്ലാതാക്കൂകണ്ണടച്ച് കണ്ണടച്ച്....
മറുപടിഇല്ലാതാക്കൂഒരു പരുവമായി....
ആശംസകള്‍
സൂര്യനസ്തമിക്കുമ്പോള്‍ ഉണരുന്ന കഥകളുടെ 'സാമ്രാജ്യം'......!!
മറുപടിഇല്ലാതാക്കൂരണ്ടാമത്തെ കവിത കൂടുതല്‍ മനസ്സില്‍ തട്ടുന്നു .....ജീവിതം
തുറന്നിടുന്ന ജീവിത യാത്രകളില്‍ കാണുന്ന ഞെട്ടുന്ന കാഴ്ചകള്‍ !
വിട ചോദിക്കുമ്പോള്‍ ചിലര്‍ക്ക് വേണ്ടി ഒന്നു വിതുമ്പാന്‍ പോലും
ആരുമില്ലാത്ത അവസ്ഥകളെ നന്നായി വരഞ്ഞിട്ടു ..ചിന്തനീയം !!
കടം കവിതകൾ...
മറുപടിഇല്ലാതാക്കൂഅറിയാതെ നാം വന്നു പെട്ടുപോയ ലോകത്ത് കൈയ്യും തലയും ശരീരം തന്നെയും ഇല്ലാതിരിയ്ക്കുന്നതാണ് നല്ലത്. എഴുത്ത് നന്നായി. ആശംസകള്‍.....
മറുപടിഇല്ലാതാക്കൂകണ്ണടച്ച് ധ്യാനിക്കുന്ന സന്യാസിയോടുള്ള ടാഗോറിന്റെ വരികൾ:
മറുപടിഇല്ലാതാക്കൂനിമീലിതലോചനമൊന്നു തുറക്കൂ
നന്നായ് നോക്കൂ...!
'
നല്ല വരികൾ
മറുപടിഇല്ലാതാക്കൂ