ഇലയിലെ വായന
ഈ നില്പ്പില്
എല്ലാ ഇലയിലും
വേദനയും അതിന്റെ
വേവലാതിയും
കടക്കലും തലപ്പിലും
കണ്ണിലും കാതിലും
കാറ്റിനെപ്പോലെ
കൈകൊണ്ടോ
കാല്‍ക്കൊണ്ടോ
തട്ടുമ്പോഴും മുട്ടുമ്പോഴും
പകലിനെപ്പോലെ
പരിഹസിക്കുമ്പോള്‍
പാതിരാവിനെപ്പോലെ
പേടിപ്പിക്കുമ്പോള്‍
വെളുപ്പിലും കറുപ്പിലും
വിറയലും വിചാരങ്ങളും
ഉച്ചയായെന്ന്
വെളിച്ചത്തില്‍ നിന്ന്
ഒരിറ്റ്..
ഉറങ്ങുകയെന്ന്
നിലാവില് നിന്നൊരു
തുള്ളി..
കാരുണ്യത്തുള്ളികള്‍
മാത്രം
മൂര്‍ദ്ധാവിലിറ്റിക്കുന്ന
ആകാശത്തെ
26 coment�rios :
ജനപ്രിയ പോസ്റ്റുകൾ
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും


കവി, സകല ജീവജാലങ്ങളിലും, ചരാചരങ്ങളിലും - പ്രപഞ്ചത്തില്‍ ആകമാനം കവിത കാണുന്നു. ഒരിലയെ നിരീക്ഷിച്ചപ്പോള്‍ ഭാവന ചിറകു വിടര്‍ത്തി - കവിത വിരിഞ്ഞത് മനോഹരം. ഭാവുകങ്ങള്‍.
മറുപടിഇല്ലാതാക്കൂപ്രകൃതിയെ വായിക്കുന്നു..
മറുപടിഇല്ലാതാക്കൂശുഭാശംസകൾ....
പ്രകൃതീ...നീയെത്ര ധന്യ....
മറുപടിഇല്ലാതാക്കൂആകാശത്തെ
മറുപടിഇല്ലാതാക്കൂതപസ്സ് ചെയ്തുകൊണ്ടുള്ള
ഈ നില്പ്പില്
എന്തും സഹിക്കും.
ഇതൊരു സത്യം തന്നെ..!!
ആശംസകള്‍ മാഷെ
എത്രയോ കുറഞ്ഞ വാക്കുകള്‍ കൊണ്ട് താങ്കള്‍ എത്രയോ മനോഹരമായ വരികള്‍ രചിക്കുന്നു..
മറുപടിഇല്ലാതാക്കൂസിദ്ധി തന്നെ ആണത്..
അഭിനന്ദനങ്ങള്‍ ആശംസകളോടൊപ്പം
നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂആശംസകള്
പ്രിയപ്പെട്ട ഇക്ക,
മറുപടിഇല്ലാതാക്കൂവളരെ ഇഷ്ടമായി
നല്ല കവിതയാണ്
ഇലയുടെ സഹന ശക്തി അപാരം.
സ്നേഹത്തോടെ,
ഗിരീഷ്
ഇലയിലെ വായന സുന്ദരം.
മറുപടിഇല്ലാതാക്കൂNice one.
മറുപടിഇല്ലാതാക്കൂഈ ഇല ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു .
മറുപടിഇല്ലാതാക്കൂകാരുണ്യത്തുള്ളികള് മാത്രം മൂര്‍ദ്ധാവിലിറ്റിക്കുന്ന ആകാശം
മറുപടിഇല്ലാതാക്കൂ- നല്ല ഭാവന..... നല്ല കവിത
പ്രകൃതീ.................നല്ല കവിത
മറുപടിഇല്ലാതാക്കൂഅതെ... എന്തും സഹിക്കും...
മറുപടിഇല്ലാതാക്കൂനല്ല കവിത ഇക്കാ
നല്ല കവിത.........
മറുപടിഇല്ലാതാക്കൂഇലയുടെ വേവലാതി ഒപ്പിയെടുത്ത കവിഹൃദയം...ലളിതം...നല്ലഭാവന
മറുപടിഇല്ലാതാക്കൂആശംസകള് മാഷെ...
____"കാരുണ്യത്തുള്ളികള്‍
മറുപടിഇല്ലാതാക്കൂമാത്രം
മൂര്‍ദ്ധാവിലിറ്റിക്കുന്ന
ആകാശത്തെ
തപസ്സ് ചെയ്തുകൊണ്ടുള്ള
ഈ നില്പ്പില്
എന്തും സഹിക്കും."_എല്ലാം ഇവിടെയുണ്ടല്ലോ.അഭിനന്ദനങ്ങള്‍ !
ഇലകളില്‍ നിന്ന് വായിയ്ക്കണം
മറുപടിഇല്ലാതാക്കൂനല്ല കവിത
മനോഹരം.
മറുപടിഇല്ലാതാക്കൂകാരുണ്യത്തുള്ളികള്
മറുപടിഇല്ലാതാക്കൂമാത്രം
മൂര്‍ദ്ധാവിലിറ്റിക്കുന്ന
ആകാശത്തെ
തപസ്സ് ചെയ്തുകൊണ്ടുള്ള
ഈ നില്പ്പില്
എന്തും സഹിക്കും.
നല്ല കവിത..
വെളുപ്പിലും കറുപ്പിലും
മറുപടിഇല്ലാതാക്കൂവിറയലും വിചാരങ്ങളും..
മനോഹരം ഇക്ക
ആശംസകള്‍....
ഇലയെ വായിച്ചതുപോലെ വായിച്ചുകൊണ്ടേയിരിക്കുക.
മറുപടിഇല്ലാതാക്കൂഒരുനിമിഷം ഞാനൊരിലയായതു പോലെ. വേവലാതി പൂണ്ട ഇലയനക്കം. നല്ല കവിത.
മറുപടിഇല്ലാതാക്കൂകൊള്ളാം.നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂനല്ല രചന ,ഇഷ്ടമായി ആശംസകള്‍
മറുപടിഇല്ലാതാക്കൂകാരുണ്യത്തുള്ളികളുടെ ആകാശം ധ്യാനിക്കുന്നവന് അസ്ഥിരങ്ങളുടെ മേലെ, നൊമ്പരങ്ങൾക്കു മേലെ, മണ്ണിന്റെ നശ്വരതയ്ക്കു മേലെ നിൽക്കാനാവും.
മറുപടിഇല്ലാതാക്കൂനന്നായി.
വായനക്കും,വിലയേറിയ അഭിപ്രായങ്ങള്‍ക്കും എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
മറുപടിഇല്ലാതാക്കൂ