ഉപ്പും മുളകും
ഉപ്പും മുളകും
അത്താഴം മുട്ടിയപ്പോള്‍
അവള്‍ക്ക് ഹാലിളകി..
ഉപ്പില്ല..മുളകില്ല..
അത്താഴം കിട്ടിയപ്പോള്‍
അയാള്‍ക്കും ഹാലിളകി..
ഉപ്പില്ല..മുളകില്ല..
പ്രവാസം
അക്കരെ പോയപ്പോള്‍
അധികച്ചിലവ്
ഇക്കരെ വന്നപ്പോള്‍
അവധി കുറവ്.
മാടം
അച്ഛന് പെരുവഴിയിലിഴഞ്ഞു
അമ്മ അടുക്കളയില്‍ പുകഞ്ഞു
മകന് മാനം നോക്കിയിരുന്നു
മകള്‍ മാടം വിട്ടു പറന്നു.
വല
ഡാഡി ഫേസ്ബുക്ക് ലൈക്കില്‍
മമ്മി ജീമെയില് ടാക്കില്‍
കുട്ടി യുട്യൂബ് ലൈവില്‍
കള്ളന് ബ്ലാക്ക് & വൈറ്റില്‍ .
31 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
ക ല്ലുവച്ചതും കണ്ണുവച്ചതും വട്ടത്തിലും ചതുരത്തിലും വളര്‍ന്നു വലുതായി ചിലപ്പോളൊക്കെയീവീടിന്റെ ഉത്തരം മുട്ടുന്നുണ്ട്. കാട്ടിലേക്കു കല്...
-
ഒ രിക്കല്‍ നിറഞ്ഞു കിടന്നിരുന്നു ഈ വഴികളിലെല്ലാം സ്നേഹത്തിന്റെ മണല്‍ത്തരികള്‍ പൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു അതിന്റെ അതിര്‍വേലികളില്‍ ...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
ഇതെനിക്കു വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചു പ്രാസമൊപ്പിച്ചുള്ള പ്രയോഗങ്ങള്‍. എല്ലാം ചിന്തോദ്ദീപകം.
മറുപടിഇല്ലാതാക്കൂഉപ്പുമുണ്ട് മുളകുമുണ്ട്...ഈ കവിതയില്‍
മറുപടിഇല്ലാതാക്കൂകാലിക പ്രസക്തമായ വരികള്‍ ..
മറുപടിഇല്ലാതാക്കൂഉപ്പും മുളകുമുള്ള നല്ല വരികള്‍.നന്മകള് നേരുന്നു അധിക ചിലവുള്ള,അവധി കുറവുള്ള ഈ പ്രവാസിക്ക്.
മറുപടിഇല്ലാതാക്കൂനല്ല കാര്യങ്ങൾ...
മറുപടിഇല്ലാതാക്കൂഉപ്പും മുളകും കൂടുതൽ ഇഷ്ടപ്പെട്ടു...
കളി ,ചിരി, കാര്യം
മറുപടിഇല്ലാതാക്കൂഎല്ലാം നന്നായി
ആശംസകള്‍
എരിവും പുളിയിയും ഉപ്പുമുള്ള വരികള്‍...
മറുപടിഇല്ലാതാക്കൂമനോഹരമായി അവതരിപ്പിച്ചു......
മറുപടിഇല്ലാതാക്കൂനര്മത്തില് ചാലിച്ച സാരവത്തായ കവിതകള്‍ .എല്ലാം ഒന്നിനൊന്നു മികച്ചുനില്ക്കുമ്പോള് എല്ലാം വളരെ വളരെ ഹൃദ്യമെന്നു പറയട്ടെ.
മറുപടിഇല്ലാതാക്കൂഗുളിക രൂപത്തിലുള്ള ചിന്താശകലങ്ങള്‍ എവിടെ നിന്നാണ് വരുന്നത് ....
മറുപടിഇല്ലാതാക്കൂകൊച്ചു കൊച്ചു മനോഹര കവിതകള്‍.
മറുപടിഇല്ലാതാക്കൂഅവ പേറുന്നതോ ഉത്തമ ചിന്തകളും.
ഈ ഉദ്യമം ഏറെ ഇഷ്ട്ടപെട്ടു.... ശ്രീ മൊഹമ്മദ്
ആഹാ...രസകരായിരിയ്ക്കുന്നു ട്ടൊ...ആശംസകള്‍..!
മറുപടിഇല്ലാതാക്കൂഎല്ലാം ഒന്നിനൊന്ന് മികച്ചു നില്ക്കുന്നു.. ഏതാനും വരികളിലൂടെ ഒരുപാട് ചിന്തിപ്പിക്കാനുള്ള ഈ കഴിവ് പ്രശംസനീയം തന്നെ..
മറുപടിഇല്ലാതാക്കൂവ്യത്യസ്തം .......:)
മറുപടിഇല്ലാതാക്കൂഉപ്പും മുളകും കൂടുതൽ ഇഷ്ടപ്പെട്ടു..
മറുപടിഇല്ലാതാക്കൂഉപ്പും മുളകും ഇഷ്ടായി. ആശംസകള്‍...
മറുപടിഇല്ലാതാക്കൂകുഞ്ഞുണ്ണിക്കവിത പോലെ എല്ലാ കവിതകളും ഉഗ്രന്‍...
മറുപടിഇല്ലാതാക്കൂനല്ല എരിവും പുളിയും
മറുപടിഇല്ലാതാക്കൂചിന്തയുടെ എരിവും മുളകും
മറുപടിഇല്ലാതാക്കൂഎന്തിനാണ് അധികം വാക്കുകള്‍!
മറുപടിഇല്ലാതാക്കൂചിരിപ്പിച്ചു, ചിന്തിപ്പിച്ചു.
brevity is the soul of wit എന്ന് ആരാണ് പറഞ്ഞത്?
അത് തന്നെയാണ് ഇത്. വളരെ ഇഷ്ടമായി.
മൂന്ന് കവിതകളും നന്ന്. എനിക്ക് ഏറ്റവും ഇഷ്റ്റപ്പെട്ടത് ഉപ്പും
മറുപടിഇല്ലാതാക്കൂമുളകും ആണ്.
ഉഗ്രന്‍ കവിതകള്‍. നര്‍മ്മ കവിതകളും മാഷ് എഴുതും അല്ലേ.
മറുപടിഇല്ലാതാക്കൂനല്ല ചിനി മുളകുകള്‍
മറുപടിഇല്ലാതാക്കൂചെറുതായെങ്കിലെന്തു
എറിഞ്ഞു കേറുന്നു കവിത
'മാടം' നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂഇവിടുത്തെ കവിതയില്‍ ഉപ്പും മുളകും പാകം :)
മറുപടിഇല്ലാതാക്കൂആഹ. ഉപ്പും മുളകും എല്ലാം പാകത്തിന്.
മറുപടിഇല്ലാതാക്കൂഉപ്പും മുളകും മാത്രമല്ല, വായ്ക്കു രുചിയുള്ള മറ്റു വകകളും ഇതിലുണ്ടല്ലോ. ഭാവുകങ്ങൾ.
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂആശംസകള്
Aha nalla erivum puliyum
മറുപടിഇല്ലാതാക്കൂഉപ്പില്ലെങ്കിലും മുളകില്ലെങ്കിലും നെറ്റ് ഉണ്ട് വീട്ടില്‍ ആൾക്കാര് വീട്ടിൽ ഇല്ലെങ്കിലും ഓണ്‍ലൈനിൽ കാണും ബ്ലാക്ക് ആൻഡ് വൈറ്റ് കള്ളൻ കൂടുതൽ ഇഷ്ടം
മറുപടിഇല്ലാതാക്കൂഉപ്പും,മുളകും കലകലക്കി.
മറുപടിഇല്ലാതാക്കൂവളരെ നല്ല കവിത.
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംശകൾ...