കല്പ്പാന്തം
ആനന്ദക്കണ്ണീര് തൂകുന്ന മേഘങ്ങള്‍ .
മുന്നിലെത്തുമ്പോഴൊക്കെ നമ്മളതിനെ
മഴയെന്നു പറഞ്ഞു പുകഴ്ത്തി!
കണക്കില്‍ കവിഞ്ഞപ്പോളെല്ലാം
മഹാമാരിയെന്നു തിരുത്തി!
കടലില്‍ ചെന്നെത്താനുള്ള കൊതിയില്‍
തടയണകള്‍ താണ്ടുന്ന ധൃതിയില്‍
അറിയുന്നുണ്ടായിരുന്നതു, തന്നെ
പുഴയെന്നു പുകഴ്ത്തിയവര്‍ക്കുള്ളിൽ
പൂഴ്ത്തിവച്ച ചതിക്കുഴികള്‍ .
കരയിലേക്കുതന്നെ മടക്കി വിടുന്ന
കടല്‍ക്കരുത്തിലും
കടലിലേക്കു തിരിച്ചു വിളിക്കുന്ന
തിരക്കിതപ്പിലും
അതു തിരിച്ചറിഞ്ഞുകൊണ്ടിരുന്നു,
കരകയറാനുള്ള ചില മോഹങ്ങള്‍
ഉപ്പുപാളികളിലൊളിപ്പിച്ചു വച്ച
കടലിന്റെ കാത്തിരിപ്പുകള്‍ .
മണ്ണിലേക്കായാലും മനുഷ്യരിലേക്കായാലും
ഇടിവെട്ടിപ്പെയ്യുന്നൊരാണവമേഘത്തിനൊപ്പം
ഇടക്കിടക്കിങ്ങിനെയണിഞ്ഞൊരുങ്ങുമ്പോള്‍ ,
ആനന്ദക്കണ്ണീരില്ലതിന്നുള്ളില്‍ .
തലമുറകളോളം നീളുന്ന
അലമുറകള്‍ മാത്രം.
24 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
ക ണക്കിന്റെ പുസ്തകത്തില്‍ തുറക്കപ്പെടുമ്പോഴാണ്, കണ്ണുകള്‍ കൈവിട്ടു പോവുക. കള്ളികളില്‍ ഒതുങ്ങാത്തവ കയര്‍ പൊട്ടിക്കുമ്പോള്‍ വണ്ടിക്കണക്ക...
-
പ ണ്ടെന്റെ തമ്പ്രാന്റെ കയ്യില്‍ നാട് അടിയന്റെ കൈയ്യില്‍ മുടിങ്കോല് പണ്ടെന്റെ തമ്പ്രാന്റെ കണ്ണില്‍ കാട് അടിയന്റെ നെഞ്ചില്‍ കിളിക്കൂട് പണ്ടെന്റെ ത...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
മ ണ്ണുമാന്തികളെ നോക്കുക! മരുഭൂമികള്‍ സ്വപ്നം കാണുന്ന രണ്ടു കണ്ണുകള്‍ മാത്രം. മാഞ്ഞു കൊണ്ടിരിക്കുന്ന കുന്നുകളില്‍ തിരയുക. മ...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്‍...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...


ഇഷ്ടപ്പെട്ടു.....
മറുപടിഇല്ലാതാക്കൂഅല്ല ..., വളരെ വളരെ ഇഷ്ടപ്പെട്ടു..
"കരയിലേക്കുതന്നെ മടക്കി വിടുന്ന
മറുപടിഇല്ലാതാക്കൂകടല്ക്കരുത്തിലും
കടലിലേക്കു തിരിച്ചു വിളിക്കുന്ന
തിരക്കിതപ്പിലും.......... "
ഞാൻ അറിയുന്നുണ്ടായിരിന്നു
മനസ്സിനുള്ളിലെ തിരയിളക്കം
മാറ്റം വരുമായിരിക്കും.
മറുപടിഇല്ലാതാക്കൂതലമുറകളോളം നീളുന്ന
മറുപടിഇല്ലാതാക്കൂഅലമുറകള് മാത്രം.
തിരയിളക്കം അറിയുന്നു!
നല്ല വരികള്‍
മഴയുടെ ഭീതിദരൂപം നമ്മെത്തേടി വരാനിരിക്കുന്നു ല്ലേ..
മറുപടിഇല്ലാതാക്കൂആപത്തൊന്നും വരാതിരിക്കട്ടെ.
ഇഷ്ടപ്പെട്ടു ഈ കവിത!
മറുപടിഇല്ലാതാക്കൂകൽപ്പാന്തം തീമഴ പെയ്തായിരിക്കും അല്ലേ? എത്ര അരുതരുതുകൾ മുഴങ്ങിയതാണ്? ഒരു കാര്യവുമില്ല , ദുരന്തവിധിയിലേക്ക് മാനവരാശി നടന്നടുക്കുകയാണ് വളരെ ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂആഹാ..ഗംഭീരം.
മറുപടിഇല്ലാതാക്കൂസമകാലികസംഭവങ്ങളെ ചെന്നു തൊടുന്ന വരികൾ.
മറുപടിഇല്ലാതാക്കൂഉജ്ജ്വലം.
ശ്രദ്ധേയമായ വരികൾ..
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്, തുടരുക
എല്ലാ ഭാവുകങ്ങളൂം നേരുന്നു
കണക്കില്‍ കവിഞ്ഞപ്പോളെല്ലാം
മറുപടിഇല്ലാതാക്കൂമഹാമാരി !
ഉള്‍ക്കാഴ്ച തരുന്നു ....
മറുപടിഇല്ലാതാക്കൂകുറെ കാലം കൊണ്ടാ ഒരു കവിത വായിച്ചിട്ട് അര്‍ത്ഥം മനസ്സിലായത്. നന്ദി.
മറുപടിഇല്ലാതാക്കൂനല്ല വരികള്‍.ലളിതം.ആശംസകള്‍
eshtamayi...nannayirikkunnu...
മറുപടിഇല്ലാതാക്കൂകരയിലേക്കുതന്നെ മടക്കി വിടുന്ന
മറുപടിഇല്ലാതാക്കൂകടല്ക്കരുത്തിലും
കടലിലേക്കു തിരിച്ചു വിളിക്കുന്ന
തിരക്കിതപ്പിലും
സ്വന്തം ഭാവനകളെ തിരിച്ചറിയാന്‍ നില്‍ക്കാതെ ഒരു ചടങ്ങുപോലെ പെയ്തു നിറയുന്ന മഴ ..നന്നായി
അലമുറകൾ മാത്രം
മറുപടിഇല്ലാതാക്കൂവളരെ ഇഷ്ടമായി ഈ കവിത
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂതലമുറകളോളം നീളുന്ന
മറുപടിഇല്ലാതാക്കൂവെറും അലമുറകള്മാത്രം
അറിയുന്നു തിരയിളക്കം...അഭിനന്ദനങ്ങള്‍
Ishtaayi kavitha
മറുപടിഇല്ലാതാക്കൂAAshamsakal
ഒരു പ്രത്യേക രീതിയിലുള്ള രചനയായി. വളരെ ഇഷ്ടമായി
മറുപടിഇല്ലാതാക്കൂകവിത വളരെ ഇഷ്ടപ്പെട്ടു...
മറുപടിഇല്ലാതാക്കൂkalppantham nannayirikkunnu.....
മറുപടിഇല്ലാതാക്കൂമനസ്സ് തന്നെ ആണ് വ്യാഖ്യാനിക്കപ്പെടുന്നത്. അല്ലേ ?
മറുപടിഇല്ലാതാക്കൂ