ആജീവനാന്തം  ടോക്‌ ടൈം വാറന്റിയുള്ള  ബാറ്ററി ലൈഫ്‌. ഒരു ഒഎസിലും  തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ  ശര...

മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ thumbnail
കവിത

മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ വായിക്കാം

22 അഭിപ്രായങ്ങൾ:

ബധിര മാ(ന)സം

�s

മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ്  അവതീർണ്ണമായ  റഹ്മത്തിൻറെ  പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു   ...

ബധിര മാ(ന)സം thumbnail

മായാവിലാസങ്ങള്‍

�s

അ ടിമകളായ ശില്‍പ്പികളാണ് ആള്‍ദൈവങ്ങള്‍ക്ക് കയ്യും കാലും കൊത്തുന്നത്. അന്ധരായ ആരാധകര്‍  അവര്‍ക്ക്  കണ്ണും കാതും കൊടുത്തു...

മായാവിലാസങ്ങള്‍ thumbnail

പാളയും കയറും

�s

പാ റ്റക്കവുങ്ങില്‍ നിന്നൊരു  തളിര്‍ വെറ്റിലയിറുത്ത് പച്ചടക്കയും ചുണ്ണാമ്പും കൂട്ടി മുത്ത്യമ്മ മുറുക്കിത്തുപ്പുന്നതെല്ലാം  കരിമു...

പാളയും കയറും thumbnail

വ്യാജ വാങ്മുഖം

�s

ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്‍പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്...

വ്യാജ വാങ്മുഖം thumbnail

അടയാളങ്ങള്‍

�s

ക ലപ്പ കൈക്കോട്ട്  പിക്കാസ്സ് മഴു  കോടാലി മടവാള്‍    ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും  അദ്ധ്വാനവും. അന്നന്നത്തെ  അന്നത...

അടയാളങ്ങള്‍ thumbnail

മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്‍റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...

കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത thumbnail
കവിത

കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത വായിക്കാം

35 അഭിപ്രായങ്ങൾ:

വര്‍ഷമാപിനി

�s

ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...

വര്‍ഷമാപിനി thumbnail

മ ണ്ണുമാന്തികളെ നോക്കുക! മരുഭൂമികള്‍ സ്വപ്നം കാണുന്ന   രണ്ടു കണ്ണുകള്‍ മാത്രം. മാഞ്ഞു കൊണ്ടിരിക്കുന്ന    കുന്നുകളില്‍ തിരയുക.   മ...

നേര്‍ക്കാഴ്ച്ചകള്‍ thumbnail
കവിത

നേര്‍ക്കാഴ്ച്ചകള്‍ വായിക്കാം

21 അഭിപ്രായങ്ങൾ:

വഴിമരങ്ങള്‍

�s

വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി  ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...

വഴിമരങ്ങള്‍ thumbnail

ഇലയിലെ വായന

�s

ഈ നില്‍പ്പില്‍ എല്ലാ ഇലയിലും വേദനയും  അതിന്‍റെ  വേവലാതിയും കടക്കലും തലപ്പിലും കണ്ണിലും കാതിലും കാറ്റിനെപ്പോലെ ...

ഇലയിലെ വായന thumbnail

വാനസ്പത്യം

�s

കാ റ്റടിക്കില്ല,  മഴ പെയ്യില്ല കറുത്തു കഴിഞ്ഞാല്‍  കാടുപിടിക്കുന്ന,  കല്ലിലും  മരത്തിലുമുള്ള  കൂടുകളില്‍  കാക്ക കരഞ്ഞാലും   കാതുകേള...

വാനസ്പത്യം thumbnail

മറന്നു പോയവരോ  മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...

തൊടുന്നവരും വാടുന്നവരും thumbnail
കവിത

തൊടുന്നവരും വാടുന്നവരും വായിക്കാം

30 അഭിപ്രായങ്ങൾ:

നാട്ടുകാഴ്ച്ചകള്‍

�s

പൂക്കാലം മുറ്റത്തെ മുല്ലയില്‍ മുല്ലപ്പൂ വിപ്ലവം. മുകളിലെ ചില്ലയില്‍ മര്‍ക്കട താണ്ഡവം. കുരുത്വം മുന്നിലൊരു മുതുനെല്ലി മുച്ചൂടും കായ്ക്കുമ്പോള...

നാട്ടുകാഴ്ച്ചകള്‍ thumbnail
കവിത

നാട്ടുകാഴ്ച്ചകള്‍ വായിക്കാം

29 അഭിപ്രായങ്ങൾ: