മായാവിലാസങ്ങള്‍
അടിമകളായ ശില്‍പ്പികളാണ്
ആള്‍ദൈവങ്ങള്‍ക്ക്
കയ്യും കാലും കൊത്തുന്നത്.
അന്ധരായ ആരാധകര്‍ അവര്‍ക്ക്
കണ്ണും കാതും കൊടുത്തു.
ഊമകളായ അനുയായികളാണ്
ആള്‍ദൈവങ്ങള്‍ക്ക്
മായാവിലാസങ്ങളുണ്ടാക്കിയത്.
സപ്തധാതുക്കളുള്ള ശരീരങ്ങളാണ്
അവതാരങ്ങളുടെ
ദിവ്യപരിവേഷമണിയുന്നത്.
രസാദിഗുണങ്ങള്‍ ക്ഷയിക്കുമ്പോള്‍
ആള്‍ദൈവങ്ങളുടെ സിരകളിലും
എണ്ണവറ്റിയ കല്വിളക്കുകളായി
കരിന്തിരികളാല്‍ പുകയുന്നു.
അടിമകളുടെ വാര്‍ത്തുളിത്തെറ്റില്‍
ഉടഞ്ഞു പോയെക്കാമെന്ന ഭയത്തോടെ
കൊത്തും മിനുക്കും സഹിച്ച്
കല്ലായിത്തീരുന്ന ദൈവങ്ങള്‍.
ആള്‍ദൈവങ്ങള്‍ക്ക്
കയ്യും കാലും കൊത്തുന്നത്.
അന്ധരായ ആരാധകര്‍ അവര്‍ക്ക്
കണ്ണും കാതും കൊടുത്തു.
ഊമകളായ അനുയായികളാണ്
ആള്‍ദൈവങ്ങള്‍ക്ക്
മായാവിലാസങ്ങളുണ്ടാക്കിയത്.
സപ്തധാതുക്കളുള്ള ശരീരങ്ങളാണ്
അവതാരങ്ങളുടെ
ദിവ്യപരിവേഷമണിയുന്നത്.
രസാദിഗുണങ്ങള്‍ ക്ഷയിക്കുമ്പോള്‍
ആള്‍ദൈവങ്ങളുടെ സിരകളിലും
എണ്ണവറ്റിയ കല്വിളക്കുകളായി
കരിന്തിരികളാല്‍ പുകയുന്നു.
അടിമകളുടെ വാര്‍ത്തുളിത്തെറ്റില്‍
ഉടഞ്ഞു പോയെക്കാമെന്ന ഭയത്തോടെ
കൊത്തും മിനുക്കും സഹിച്ച്
കല്ലായിത്തീരുന്ന ദൈവങ്ങള്‍.
14 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
ക ല്ലുവച്ചതും കണ്ണുവച്ചതും വട്ടത്തിലും ചതുരത്തിലും വളര്‍ന്നു വലുതായി ചിലപ്പോളൊക്കെയീവീടിന്റെ ഉത്തരം മുട്ടുന്നുണ്ട്. കാട്ടിലേക്കു കല്...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
ചു രം ചുമന്നു കയറുമ്പോള്‍ ഇറങ്ങി വരാറുണ്ട് ചെവിയിലിരുന്നു തിന്നാന്‍ പാകത്തില്‍ നിന്റെ തെറികള്‍ ചാട്ടവാറടികള്‍ . കണ്ടു മുട്ടാറുണ്ട് നീ ത...
-
ഉ റങ്ങുന്നവര്‍ക്കിടയില്‍ ഇണകളെത്തിരഞ്ഞും ഉണര്‍ന്നവര്‍ക്കിടയില്‍ ഇരകളെത്തിരഞ്ഞും സ്വപ്നങ്ങളിഴയുന്നു. ചിതലരിച്ചു കഴിഞ്ഞ പുറ്റുകള്‍ ചികഞ്ഞാല്‍...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
വെറും കല്ലില്‍ അഭയം കണ്ടെത്തുന്നവര്‍
മറുപടിഇല്ലാതാക്കൂഹൃദയത്തില് കൊള്ളുന്ന കവിത .....ഞാനിത് upload ചെയ്യുകയാണ് .നമ്മുടെ കവികള്‍ (?) - ഞാനുള്‍പ്പടെ - കാണട്ടെ ,പഠിക്കട്ടെ എന്താണ് കവിതയെന്ന്..പ്രിയ സുഹൃത്തേ എങ്ങിനെ പറയണം ,ഞാനൊയിരം നന്ദി .....!!
മറുപടിഇല്ലാതാക്കൂവിചിത്രമായ മനുഷ്യമനസ്സിന്റെ ഭാവങ്ങൾ, ചെയ്തികൾ....
മറുപടിഇല്ലാതാക്കൂനല്ല കവിത.
ആൾദൈവങ്ങൾ ശക്തരാവുന്നതുകണ്ട് , മരവിച്ചുപോവുന്ന ദൈവങ്ങൾ ....
മറുപടിഇല്ലാതാക്കൂകല്ലായിത്തീരുന്ന ദൈവങ്ങള്‍...
മറുപടിഇല്ലാതാക്കൂനല്ല കവിത..
ഭക്തി തളർന്നൂ...ഭുക്തി വളർന്നൂ..
മറുപടിഇല്ലാതാക്കൂവളരെ നല്ലൊരു കവിത
ശുഭാശംസകൾ സർ....
ആരാധകരും ശില്പികളും ചേര്‍ന്ന് ആള്‍ദൈവങ്ങളെ സൃഷ്ടിച്ച്
മറുപടിഇല്ലാതാക്കൂകല്ലാക്കുന്ന വിശ്വാസങ്ങള്‍.
നന്നായിരിക്കുന്നു.
ശിലപോലെ നിന്നു ഞാന്‍ ദൈവ സങ്കല്പങ്ങള് ശിഥിലമാകുന്നത് കണ്ട് .
മറുപടിഇല്ലാതാക്കൂകാണാന് കഴിയാത്ത ദൈവത്തെക്കാളും ആളുകള്‍ക്ക് കാണാന്‍ കഴിയുന്ന ആള് ദൈവങ്ങളെയാണ് കൂടുതല്‍ ഇഷ്ടമെന്ന് തോന്നുന്നു ..നല്ല കവിത ..ഇഷ്ടമായി ..ആശംസകള്‍ ...!
മറുപടിഇല്ലാതാക്കൂസപ്തധാതുക്കളുള്ള ശരീരത്തില്‍
മറുപടിഇല്ലാതാക്കൂദിവ്യപരിവേഷങ്ങളണിഞ്ഞപ്പോള്
ഓരോ ആള്‍ദൈവത്തിനും
മായാവിലാസങ്ങളുണ്ടായി.
ദൈവങ്ങൾ കല്ലിലൊതുങ്ങിയപ്പോൾ
ആൾ ദൈവങ്ങളും,,ദൈവ പ്രതിനിധികളും നാട്ടിലുറഞ്ഞാടി..
അടിമകളുടെ വാര്‍ത്തുളിത്തെറ്റില്‍
മറുപടിഇല്ലാതാക്കൂഉടഞ്ഞു പോയെക്കാമെന്ന ഭയത്തോടെ
കൊത്തും മിനുക്കും സഹിച്ച്
കല്ലായിത്തീരുന്ന ദൈവങ്ങള്മറ്റൊരു ദൈവം കൂടി ജനിക്കുന്നു മനുഷ്യനിൽ നിന്ന് കല്ല് കൊത്തി നന്നായി ആശയം അവതരണം ഗംഭീരം
കവിത ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂമനോഹരമായിരിക്കുന്നു മാഷെ
ആശംസകള്‍
നല്ല ആശയം. ആൾ ദൈവങ്ങളുടെ എണ്ണം ദിനംപ്രതി കൂടുന്ന നമ്മുടെ നാട്ടിൽ ദൈവങ്ങൾ കല്ലിൽ ഒതുങ്ങുന്നതല്ലേ നല്ലത്. ഭാവുകങ്ങൾ.
മറുപടിഇല്ലാതാക്കൂനല്ല ആശയം....ആശംസകള്‍
മറുപടിഇല്ലാതാക്കൂ