tag:blogger.com,1999:blog-8759980318956462092.post8819228738231893230..comments2023-09-10T19:00:11.053+05:30Comments on നിഴൽ വരകൾ : കവിതകള്‍ : ഗോപുര വിശേഷങ്ങള്‍Unknownnoreply@blogger.comBlogger14125tag:blogger.com,1999:blog-8759980318956462092.post-63033992620425227682011-12-03T10:18:05.603+05:302011-12-03T10:18:05.603+05:30ഇഷ്ടമായി താങ്കളുടെ എഴുത്ത് !ഇരിമ്പിളിയത്തു എവിടെയാ...ഇഷ്ടമായി താങ്കളുടെ എഴുത്ത് !

ഇരിമ്പിളിയത്തു എവിടെയാണ് താങ്കള്‍ ?
ഏകദേശം നമ്മളൊരേ നാട്ടുകാരാ ...എം പി.ഹാഷിംhttp://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-24193021003048087432011-11-12T17:34:41.978+05:302011-11-12T17:34:41.978+05:30നല്ല വരികള്‍ .,ഒരുപാട് ഇഷ്ടപ്പെട്ടു..എല്ലാ നന്മകളു...നല്ല വരികള്‍ .,ഒരുപാട് ഇഷ്ടപ്പെട്ടു..

എല്ലാ നന്മകളും നേരുന്നുPradeep Kumarhttp://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-84992133565977712832011-10-19T20:35:10.597+05:302011-10-19T20:35:10.597+05:30ചെറിയാക്ക നല്ല വരികള്‍ എല്ലാ നന്മകളും നേരുന്നുചെറിയാക്ക നല്ല വരികള്‍ എല്ലാ നന്മകളും നേരുന്നുഒരു കുഞ്ഞുമയില്‍പീലിhttp://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-45236584751463997382011-10-13T09:51:55.562+05:302011-10-13T09:51:55.562+05:30കവിത ഇഷ്ടായി.. നല്ല ശൈലി. mohammedkutty irimbiliya...കവിത ഇഷ്ടായി.. നല്ല ശൈലി.

mohammedkutty irimbiliyamന്റെ ബ്ലോഗില്‍ പോവുമ്പോളെനിക്കും ഇതേ പ്രശ്നം കാണിക്കുന്നു..ഇലഞ്ഞിപൂക്കള്‍http://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-43390243334030931332011-10-10T10:53:16.765+05:302011-10-10T10:53:16.765+05:30രാപ്പകലുകളില്ലാതുള്ളിലൊരു കാല്‍ത്തളയുടെ കിലുക്കം. ...രാപ്പകലുകളില്ലാതുള്ളിലൊരു
കാല്‍ത്തളയുടെ കിലുക്കം.
പായല്‍ച്ചുമരുകളിലതിന്റെ
പരിദേവനപ്പഴക്കം.
നന്നായിപൊട്ടന്http://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-73998614474227314272011-10-09T12:10:43.547+05:302011-10-09T12:10:43.547+05:30നാമൂസ്,T.U.ASOKAN,faisalbabu.ajith,ശ്രീനാഥന്‍ ,മു...നാമൂസ്,
T.U.ASOKAN,
faisalbabu.
ajith,
ശ്രീനാഥന്‍ ,
മുല്ല,
അഭിപ്രായങ്ങള്‍ക്ക് നന്ദി.ആറങ്ങോട്ടുകര മുഹമ്മദ്http://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-11879379696376905012011-10-09T09:00:48.372+05:302011-10-09T09:00:48.372+05:30കവിത ഇഷ്ടമായി.കവിത ഇഷ്ടമായി.മുല്ലhttp://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-68909864130789401362011-10-09T04:52:24.828+05:302011-10-09T04:52:24.828+05:30കാരുണ്യരഹിതമായ രാക്ഷസഗൃഹങ്ങളല്ല മാതൃകാ ഭവനങ്ങൾ. ദൈ...കാരുണ്യരഹിതമായ രാക്ഷസഗൃഹങ്ങളല്ല മാതൃകാ ഭവനങ്ങൾ. ദൈവനാമം നിറഞ്ഞു നിൽക്കുന്ന ലളിതങ്ങളാണ്. ഇഷ്ടമായി കവിത.ശ്രീനാഥന്‍http://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-45270670744231294372011-10-09T01:42:23.793+05:302011-10-09T01:42:23.793+05:30മണ്ണിൽ പിറക്കുമ്പോഴേക്കും മാനത്ത് മുട്ടാന്‍ തുടങ്ങ...മണ്ണിൽ പിറക്കുമ്പോഴേക്കും
മാനത്ത് മുട്ടാന്‍ തുടങ്ങുന്നു;
മനസ്സിൽ കെട്ടിപ്പൊക്കുന്ന
നക്ഷത്ര ഗോപുരങ്ങള്‍.....

അര്‍ഥവത്തായ വരികള്‍, നല്ല കവിതajithhttp://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-57783359131006602552011-10-09T00:48:47.081+05:302011-10-09T00:48:47.081+05:30നല്ല നിലവാരം പുലര്‍ത്തി എന്ന് പറയാനുള്ള വിവരം എനി...നല്ല നിലവാരം പുലര്‍ത്തി എന്ന് പറയാനുള്ള വിവരം എനിക്കുണ്ടോ എന്നറിയില്ല,,എന്തായാലും ഈ വരികള്‍ ഒരു പാട് വായിച്ചു ,,,,ഇഷ്ടായി ....faisalbabuhttp://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-53960995464686782772011-10-08T21:56:49.075+05:302011-10-08T21:56:49.075+05:30നന്മ നേരുന്നു........!നന്മ നേരുന്നു........!T.U.ASOKANhttp://www.blogger.com/profile/13384260698654970396noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-64681018338148584782011-10-08T13:47:52.480+05:302011-10-08T13:47:52.480+05:30വീടൊന്നു പണിയേണം..വിണ്ട കാലു കുത്തി നടന്ന വേനല്‍ ...വീടൊന്നു പണിയേണം..
വിണ്ട കാലു കുത്തി നടന്ന
വേനല്‍ പോലോരെണ്ണം.
വിഭ്രമങ്ങള്ക്കവധി നല്കുന്ന
വിശ്വാസ ബലമേറ്റിയ..
വിട്ടത്താല്‍ വിജയം വരിക്കുകില്‍.!!നാമൂസ്http://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-85942499167917372612011-10-08T11:32:57.146+05:302011-10-08T11:32:57.146+05:30പ്രിയ മുഹമ്മദ് കുട്ടി ഇരിമ്പിളിയം,താങ്കളുടെ വിലയേ...പ്രിയ മുഹമ്മദ് കുട്ടി ഇരിമ്പിളിയം,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും പ്രോല്സാഹനങ്ങള്ക്കും ആത്മാര്‍ഥമായ നന്ദി.
പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം:താങ്കളുടെ ബ്ലോഗിലേക്ക് പ്രവേശിക്കാന്‍ പറ്റുന്നില്ല.തുറക്കുമ്പോള്‍ വൈറസിന്റെ മുന്നറിയിപ്പാണ് വരുന്നത്.(താങ്കളുടെ ബ്ലോഗിലൂടെ, AJITH എന്നൊ മറ്റോ പേരുള്ള ആരുടെയോ സൈറ്റില്‍ നിന്നുള്ള മാല്‍വയറുകള്‍ പകരുവാന്‍ സാധ്യതയുണ്ട് എന്നാണ് അറിയിപ്പ്)എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ വേണ്ടത് ചെയ്ത് പരിഹരിക്കുമല്ലൊ.ആറങ്ങോട്ടുകര മുഹമ്മദ്http://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-48983490693914776782011-10-08T07:41:46.461+05:302011-10-08T07:41:46.461+05:30"മലപോലെ വളര്‍ന്നിട്ടും മുഖം തെളിയാതെ ചില ബഹുന..."മലപോലെ വളര്‍ന്നിട്ടും മുഖം തെളിയാതെ
ചില ബഹുനില മന്ദിരങ്ങള്‍ .
അനുഭവക്കടലിലസ്തമിക്കുന്ന
അഹം ഭാവങ്ങള്‍ ....."
വിളഞ്ഞു കരുവാളിക്കുന്ന കതിരില്ലാ ജന്മങ്ങളുടെ ബിംബകല്പന അത്യാകര്‍ഷകം.അപ്പോഴും കവി സമാധാനിപ്പിക്കുന്നു -"ചിലതിലൊരിക്കലുമുണ്ടാവില്ല
ചിതലിന്നാസുര കാമനകള്‍ ."
അതീവഹൃദ്യതയോടെ വായിച്ചെടുക്കാന്‍ കഴിയുന്ന നല്ലൊരു കവിത സമ്മാനിച്ച പ്രിയ കവിക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ !
കൂടെ വിനീതമായൊരപേക്ഷ.ഈ കവിത നല്ലൊരു പ്രസിദ്ധീകരണത്തിനു അയച്ചു കൊടുക്കണേ.mohammedkutty irimbiliyamhttp://www.blogger.com/profile/17416673554925288622noreply@blogger.com