tag:blogger.com,1999:blog-8759980318956462092.post6566616981775918146..comments2023-09-10T19:00:11.053+05:30Comments on നിഴൽ വരകൾ : കവിതകള്‍ : റസ്താക്Unknownnoreply@blogger.comBlogger13125tag:blogger.com,1999:blog-8759980318956462092.post-23031475802961128562013-02-02T14:30:47.841+05:302013-02-02T14:30:47.841+05:30ആശയവും വരികളും പതിവുപോലെ ഹൃദ്യം. പലവാക്കുകളും (അറബ...ആശയവും വരികളും പതിവുപോലെ ഹൃദ്യം. പലവാക്കുകളും (അറബിക്) മനസ്സിലാക്കി ഒന്നുകൂടി വായിച്ചപ്പോള്‍ കൂടുതല്‍ ഹൃദ്യമായി തോന്നി. <br>ഡോ. പി. മാലങ്കോട്http://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-68853212575948997532011-05-04T13:21:14.855+05:302011-05-04T13:21:14.855+05:30ശ്രീ മാഷ് പറഞ്ഞപോലെ പ്രവാസിയുടെ പറഞ്ഞു പറഞ്ഞു ബോറട...ശ്രീ മാഷ് പറഞ്ഞപോലെ പ്രവാസിയുടെ പറഞ്ഞു പറഞ്ഞു ബോറടിക്കുന്ന ഗൃഹാതുരത ഇല്ലാതെ താന്‍ അധിവസിക്കുന്ന നാടിന്റെയും അതിന്റെ ആത്മാവിലേക്കും ഇറങ്ങുന്ന ഈ കവിത ഏറെ ഇഷ്ടപ്പെട്ടു. അറബ് പദങ്ങളുടെ അര്‍ഥം ഗ്രഹിച്ചു വായിച്ചപ്പോള്‍ റസ്താകില് എത്തിയതുപോലെ. നന്ദി സുഹൃത്തേ.ഭാനു കളരിക്കല്‍http://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-16992226582911436832011-05-01T11:19:21.463+05:302011-05-01T11:19:21.463+05:30കണ്ടതിലും വായിച്ചതിലും സന്തോഷം.......എങ്ങനെ അറിയാ...കണ്ടതിലും വായിച്ചതിലും സന്തോഷം.......എങ്ങനെ അറിയാം ഒമാനും ഇവിടുത്തെ ആൾക്കാരെയും?? ഇവിടെയാണോ?Sapna Anu B.Georgehttp://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-61185517334412544272011-04-27T09:58:56.217+05:302011-04-27T09:58:56.217+05:30റസ്താക്കിന്റെ മനോഹാരിത നേരിട്ടു കണ്ടിട്ടുണ്ട്,കവിത...റസ്താക്കിന്റെ മനോഹാരിത നേരിട്ടു കണ്ടിട്ടുണ്ട്,കവിത വായിച്ചപ്പോള്‍ മനസില്‍ സന്തോഷം തോന്നിഅനുരാഗ്http://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-38437394781158602312011-04-25T23:52:42.657+05:302011-04-25T23:52:42.657+05:30നന്നായിരിക്കുന്നു,ആഴമുള്ള വരികള്‍..നന്നായിരിക്കുന്നു,ആഴമുള്ള വരികള്‍..സിദ്ധീക്ക..http://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-45388145438980565412011-04-06T16:14:48.605+05:302011-04-06T16:14:48.605+05:30valare nannayittundu..... bhavukangal.....valare nannayittundu..... bhavukangal.....jayarajmurukkumpuzhahttp://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-39903635790445159832011-03-28T02:54:50.154+05:302011-03-28T02:54:50.154+05:30ഒരു ഒമാനിഗ്രാമത്തെ നന്നായി വരച്ചുവെച്ചിരിക്കുന്നു....ഒരു ഒമാനിഗ്രാമത്തെ നന്നായി വരച്ചുവെച്ചിരിക്കുന്നു. ചില അറബിവാക്കുകൾ ഒഴിവാക്കാമായിരുന്നെന്നു തോന്നി,കൂടുതൽ സംവദിക്കുന്ന മലയാളം വാക്കുകളുള്ളപ്പോൾ അറബിവാക്കുകൾ ഏച്ചുകെട്ടലായി തോന്നുന്നു.<br>ഉദാ:-ജിറാദ്,ബിലാദ്,അസ്സൽ,ബുഖൂറ്<br>ആശംസകൾ.nikukecheryhttp://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-92151167512919348282011-03-27T05:46:40.561+05:302011-03-27T05:46:40.561+05:30ഗൾഫ് മലയാളികൾ പ്രവാസിയുടെ ജീവിതം ധാരാളം എഴുതിക്കണ്...ഗൾഫ് മലയാളികൾ പ്രവാസിയുടെ ജീവിതം ധാരാളം എഴുതിക്കണ്ടിട്ടുണ്ട്, പക്ഷേ, ഒമാനി, കവിതയിൽ ഞാൻ ആദ്യമായി കാണുകയാണ്. വളരെ മനോഹരമായി തീർത്ത ഗംഭീരമായ അറേബ്യൻ പശ്ചാത്തലത്തിൽ ആദിമഗോത്രജാതനെ കവിത കൃത്യമായി തൊടുകയും മനുഷ്യന്റെ കൊടുമുടിയിൽ അവരോധിക്കുകയും ചെയ്യുന്നു. തീരെ അതിശയോക്തിയല്ല ഇത്.ശ്രീനാഥന്‍http://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-79990528561789120092011-03-27T00:59:22.701+05:302011-03-27T00:59:22.701+05:30കൊള്ളാം നന്നായിട്ടുണ്ട്.കൊള്ളാം നന്നായിട്ടുണ്ട്.moideen angadimugarhttp://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-13544872933601248372011-03-26T23:09:39.702+05:302011-03-26T23:09:39.702+05:30ബദുക്കള്‍..അവകാശികള്‍..നല്ല കവിതബദുക്കള്..അവകാശികള്‍..നല്ല കവിതajithhttp://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-28146170111762758782011-03-26T15:36:51.849+05:302011-03-26T15:36:51.849+05:30അറിയാത്തൊരുഗ്രാമത്തിന്റെ അസ്സല്‍ത്തനിമ അപ്പാടെ മുന...അറിയാത്തൊരുഗ്രാമത്തിന്റെ അസ്സല്‍ത്തനിമ അപ്പാടെ മുന്നില്‍ ഒഴുകിനിറയുന്നു വാക്കുകളില്‍നിന്നും ..... സുന്ദരം.പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-63089249429172804352011-03-26T14:05:34.463+05:302011-03-26T14:05:34.463+05:30നന്നായി. ബദുക്കള്‍, ബദവികള്‍ അവരെ പറ്റി എനിക്ക് കൂ...നന്നായി. ബദുക്കള്‍, ബദവികള്‍ അവരെ പറ്റി എനിക്ക് കൂടുതല്‍ അറിയണമെന്നുണ്ട്. അവരുടെ ജീവിത രീതി, പരമ്പരകള്‍, എഴുതാമോ..?<br>yasmin@nattupacha.comമുല്ലhttp://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-28209684912217083632011-03-26T13:16:58.327+05:302011-03-26T13:16:58.327+05:30നല്ലവരായ,നിഷ്കളങ്കരായ "ബദുക്കള്‍"നല്ലവരായ,നിഷ്കളങ്കരായ "ബദുക്കള്‍"ആറങ്ങോട്ടുകര മുഹമ്മദ്http://www.blogger.com/profile/08565734428658851855noreply@blogger.com