tag:blogger.com,1999:blog-8759980318956462092.post6229212671767842167..comments2023-09-10T19:00:11.053+05:30Comments on നിഴൽ വരകൾ : കവിതകള്‍ : ഇറ്റ് വീഴുന്നത്..Unknownnoreply@blogger.comBlogger27125tag:blogger.com,1999:blog-8759980318956462092.post-27016081211616128992013-05-03T18:32:28.784+05:302013-05-03T18:32:28.784+05:30ആശംസകള്ആശംസകള്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-48197378685284759672012-01-14T13:01:47.629+05:302012-01-14T13:01:47.629+05:30വേരോടാനിത്തിരി മണ്‍തരിയുണ്ടെങ്കില്‍ വേണ്ട നിനക്ക് ...വേരോടാനിത്തിരി മണ്‍തരിയുണ്ടെങ്കില്‍
വേണ്ട നിനക്ക് വളരാനാകാശങ്ങള്‍ .

നന്നായിരിക്കുന്നു.. ആശംസകൾ നേരുന്നുമാനവധ്വനിhttp://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-3728600222383002622012-01-13T10:39:01.430+05:302012-01-13T10:39:01.430+05:30നിലാവിന്റെ നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത് സുഹൃത...നിലാവിന്റെ നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത് സുഹൃത്തേ. ഒരെതിരഭിപ്രായമുണ്ട്; നിലാവൊരിയ്ക്കലും ഇരുള് വീഴുത്തുകയില്ല.. പ്രകാശമേകുകയേയുള്ളൂ.. നമ്മെ തലോടി സാന്ത്വനിപ്പിയ്ക്കും. നിലാവിനെ ധൈര്യമായി നമ്പിക്കോളൂ, സങ്കടപ്പെടേണ്ടിവരില്ല..! :-)

ഒരു നല്ല കവിത ആസ്വദിച്ചെന്ന സംതൃപ്തിയില്‍ മടങ്ങുന്നു..കൊച്ചുമുതലാളിhttp://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-75140025031689159132012-01-12T17:53:51.302+05:302012-01-12T17:53:51.302+05:30നന്നായിട്ടുണ്ട്...ഇനിയും പ്രതീക്ഷിയ്ക്കുന്നു....നന്നായിട്ടുണ്ട്...ഇനിയും പ്രതീക്ഷിയ്ക്കുന്നു....കാവൂട്ടിhttp://www.blogger.com/profile/17383068549353173014noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-31609606159410579862012-01-12T17:52:58.636+05:302012-01-12T17:52:58.636+05:30This comment has been removed by the author.This comment has been removed by the author.കാവൂട്ടിhttp://www.blogger.com/profile/17383068549353173014noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-12571528899511910582012-01-04T22:09:44.341+05:302012-01-04T22:09:44.341+05:30ഈ വളർമ പുതിയ പ്രയോഗം ആണോ , വളർച്ചതന്നെയല്ലേ ഉദ്ദേശ...ഈ വളർമ പുതിയ പ്രയോഗം ആണോ , വളർച്ചതന്നെയല്ലേ ഉദ്ദേശിച്ചത് ? പദങ്ങൾ പലതും പഠിച്ചു വരുന്നതേയുള്ളൂ , അതുകൊണ്ട് ചോദിച്ചതാണ് (വിമർശനവീക്ഷണമല്ല )
നല്ല താളവും വാക്കുകളുടെ പ്രവാഹവും . നന്നായിട്ടുണ്ട് .ജീവി കരിവെള്ളൂര്‍http://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-73505931625743960932012-01-04T10:01:22.480+05:302012-01-04T10:01:22.480+05:30നല്ല കവിത ...ഇഷ്ടായി .. പുതുവത്സരാശംസകൾ ..നല്ല കവിത ...ഇഷ്ടായി ..

പുതുവത്സരാശംസകൾ ..kochumol(കുങ്കുമം)http://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-485679583933341822011-12-31T11:19:21.302+05:302011-12-31T11:19:21.302+05:30പ്രിയ സുഹൃത്തെ ,Pain killer-കളിലും ഒതുങ്ങാത്ത വേദന...പ്രിയ സുഹൃത്തെ ,Pain killer-കളിലും ഒതുങ്ങാത്ത വേദനകളും ശ്വാസം മുട്ടലും ശൈത്യമായി വന്നു വല്ലാതെ വിഷമിപ്പിച്ചപ്പോള്‍ വൈകി ,ഇവിടെ എത്താന്‍.മുഖസ്തുതി ഒട്ടുമേ ഇല്ലാതെ പറയട്ടെ.എനിക്ക് താങ്കളുടെ കവിതകള്‍ വല്ലാത്തൊരു ഇഷ്ടമാണ്."ഇഷ്ടം"എന്നതില്‍ ഒതുങ്ങുന്നില്ല ട്ടോ.ആ വാക്കാണ് ഇപ്പോള്‍ കിട്ടിയത് ."ഇറ്റു വീഴുന്ന നിലാവിന്റെ തുള്ളികള്‍ /പൃഥ്വി പാടുന്ന വിഷാദാര്‍ദ്ര ശീലുകള്‍ ....ഉത്തുംഗരാവേണ്ടാതില്ല വളര്‍മ്മയില്‍ /ഉത്തമ ജീവിത മൂല്യങ്ങള്‍ കാക്കുവാന്‍ .
വളരെ വളരെ ശരി.അഭിനന്ദനങ്ങള്‍ !Mohammedkutty irimbiliyamhttp://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-86725168612138816932011-12-21T01:48:17.933+05:302011-12-21T01:48:17.933+05:30നല്ല കവിത, ഇഷ്ടായി.നല്ല കവിത, ഇഷ്ടായി.ഇലഞ്ഞിപൂക്കള്‍http://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-30456155689742670972011-12-20T01:39:01.982+05:302011-12-20T01:39:01.982+05:30വായിച്ചു....ഇഷ്ടപ്പെട്ടു....വായിച്ചു....
ഇഷ്ടപ്പെട്ടു....Mohiyudheen MPhttp://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-15808394314853255962011-12-19T19:28:15.743+05:302011-12-19T19:28:15.743+05:30നല്ല കവിത........നല്ല കവിത........പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-44881164421711930702011-12-19T16:18:54.357+05:302011-12-19T16:18:54.357+05:30കവിത നന്നായിരിക്കുന്നു ..കവിത നന്നായിരിക്കുന്നു ..ബഷീര്‍ പി.ബി.വെള്ളറക്കാട്http://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-92141382659009480182011-12-18T21:24:11.855+05:302011-12-18T21:24:11.855+05:30ആശംസകള്ആശംസകള്ഷാജു അത്താണിക്കല്‍http://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-9236062682214931252011-12-18T21:12:35.911+05:302011-12-18T21:12:35.911+05:30വേരോടാനിത്തിരി മണ്‍തരിയുണ്ടെങ്കില്‍ വേണ്ട നിനക്ക് ...വേരോടാനിത്തിരി മണ്‍തരിയുണ്ടെങ്കില്‍
വേണ്ട നിനക്ക് വളരാനാകാശങ്ങള്‍ .
ഉത്തുംഗരാവേണ്ടതില്ല വളര്‍മ്മയില്‍
ഉത്തമ ജീവിത മൂല്യങ്ങള്‍ കായ്ക്കുവാന് എഴുതി തെളിഞ്ഞ ശൈലി നന്നായിട്ടുണ്ട് ചെറിയാക്കാ
എല്ലാ ആശംസകളും നേരുന്നുഒരു കുഞ്ഞുമയില്‍പീലിhttp://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-22245348532831160682011-12-18T21:08:06.705+05:302011-12-18T21:08:06.705+05:30തറവാടിത്തമുള്ള കവിത.!തറവാടിത്തമുള്ള കവിത.!നാമൂസ്http://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-78336500194715749242011-12-18T18:37:17.243+05:302011-12-18T18:37:17.243+05:30ശ്രീമാഷുടെ അഭിപ്രായത്തിനു താഴെ ഒരു കയ്യൊപ്പ്.ശ്രീമാഷുടെ അഭിപ്രായത്തിനു താഴെ ഒരു കയ്യൊപ്പ്.bhanu kalarickalhttp://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-71713368261155547792011-12-18T18:04:22.832+05:302011-12-18T18:04:22.832+05:30വളരെ നല്ല കവിത ,ആധുനികത്വത്തിന്റെ കൈകളില്‍ പ്പെടാത...വളരെ നല്ല കവിത ,ആധുനികത്വത്തിന്റെ കൈകളില്‍ പ്പെടാതെ സൂക്ഷിച്ചു ...നന്നായി
ഇനിയും ഇതരത്തിലുള്ളവ പ്രതീക്ഷിക്കാമല്ലോ ....sunil vettomhttp://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-59740964551444795302011-12-18T17:49:07.350+05:302011-12-18T17:49:07.350+05:30ഉത്തുംഗരാവേണ്ടതില്ല വളര്‍മ്മയില്‍ ഉത്തമ ജീവിത മൂല്...ഉത്തുംഗരാവേണ്ടതില്ല വളര്‍മ്മയില്‍
ഉത്തമ ജീവിത മൂല്യങ്ങള്‍ കായ്ക്കുവാന്

ലളിതമായ ഭാഷയില്‍ നന്നായി രചിച്ച കവിത ..
മാനവികതക്കു നല്ല സന്ദേശങ്ങള്‍ കൈമാറാന്‍
വരികള്‍ക്കായി ...
ആശംസകള്വേണുഗോപാല്http://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-27667456343783390642011-12-18T16:52:04.874+05:302011-12-18T16:52:04.874+05:30നാലു പ്രാവശ്യം വായിച്ചു. കുറെ മനസ്സിലായി. ഇവനെ ഞാന...നാലു പ്രാവശ്യം വായിച്ചു. കുറെ മനസ്സിലായി. ഇവനെ ഞാന്‍ മനസ്സിലാക്കാതെ വിടൂല.
വീണ്ടും വരാം വായിക്കാന്‍.പൊട്ടന്http://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-56172790421245184422011-12-18T13:58:20.544+05:302011-12-18T13:58:20.544+05:30ഈണത്തില്‍ പാടാന്‍ പറ്റിയ കവിത.ഈണത്തില്‍ പാടാന്‍ പറ്റിയ കവിത.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-8425804826783249772011-12-18T13:05:38.067+05:302011-12-18T13:05:38.067+05:30വായിച്ചു....ഇഷ്ടപ്പെട്ടു....ഈ ലൈനിൽ എഴുതിക്കൊണ്ടേയ...വായിച്ചു....
ഇഷ്ടപ്പെട്ടു....
ഈ ലൈനിൽ എഴുതിക്കൊണ്ടേയിരിക്കുക......!T.U.ASOKANhttp://www.blogger.com/profile/13384260698654970396noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-35947077365025079592011-12-18T12:14:16.252+05:302011-12-18T12:14:16.252+05:30പഴയ രൂപത്തില്‍ എഴുതിയ നല്ല കവിത.പഴയ രൂപത്തില്‍ എഴുതിയ നല്ല കവിത.Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-73385016855264077562011-12-18T06:51:26.089+05:302011-12-18T06:51:26.089+05:30Nannayittundu!!Nannayittundu!!Blessy Ronyhttp://www.blogger.com/profile/07247438405074816056noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-70281738134691900812011-12-18T06:05:21.228+05:302011-12-18T06:05:21.228+05:30പഴയ ശൈലിയിൽ താളത്തിൽ മനോഹരമായി എഴുതാനുള്ള കഴിവുണ്ട...പഴയ ശൈലിയിൽ താളത്തിൽ മനോഹരമായി എഴുതാനുള്ള കഴിവുണ്ട് താങ്കൾക്ക്. വേരോടാനിത്തിരി മണ്‍തരിയുണ്ടെങ്കില്‍
വേണ്ട നിനക്ക് വളരാനാകാശങ്ങള്‍ .
ഉത്തുംഗരാവേണ്ടതില്ല വളര്‍മ്മയില്‍
ഉത്തമ ജീവിത മൂല്യങ്ങള്‍ കായ്ക്കുവാന് .. കുട്ടികൾക്ക് ഒരു ബ്ലാക്ക് ബോർഡിൽ എഴുതിക്കൊടുക്കാൻ തോന്നും.ശ്രീനാഥന്‍http://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-33131004412406555412011-12-17T20:30:21.635+05:302011-12-17T20:30:21.635+05:30കവിത നന്നായി. ഈ വളർമ്മ എന്നതുകൊണ്ട് എന്താണുദ്ദേശിച...കവിത നന്നായി. ഈ വളർമ്മ എന്നതുകൊണ്ട് എന്താണുദ്ദേശിച്ചത്? ആശംസകളോടെ!ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.com