tag:blogger.com,1999:blog-8759980318956462092.post5143489504380020009..comments2023-09-10T19:00:11.053+05:30Comments on നിഴൽ വരകൾ : കവിതകള്‍ : അയിലത്തലUnknownnoreply@blogger.comBlogger24125tag:blogger.com,1999:blog-8759980318956462092.post-26819046505561863432011-03-26T13:36:59.575+05:302011-03-26T13:36:59.575+05:30വിയര്പ്പിന് വായ്നാറ്റം. is that right?..or reall...വിയര്പ്പിന് വായ്നാറ്റം.
is that right?..or really meant so?Sabu M Hhttp://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-54798565578951297372011-03-18T22:18:19.292+05:302011-03-18T22:18:19.292+05:30മഴ പെയ്തു പെയ്തു കരയും കടലും ഒന്നാകുമ്പോള്‍ ആണവവാക...മഴ പെയ്തു പെയ്തു കരയും കടലും ഒന്നാകുമ്പോള്‍ ആണവവാക്യങ്ങള് ഇണ ചേര്‍ന്നൊഴുകും.മനുഷ്യന്റെ നിസ്സഹായത എത്ര വലുതാണ് അല്ലെ? ആറങ്ങോട്ടുകരക്ക് ഒരു ദേശമംഗലത്തിന്റെ ആശംസകള്‍ !Aanandihttp://www.blogger.com/profile/13224599640504950788noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-46899556147120252542011-03-15T17:22:41.639+05:302011-03-15T17:22:41.639+05:30കവിതയുടെ അകം-പുറം ശരിക്കറിയില്ല , എങ്കിലും കവിതകൾ ...കവിതയുടെ അകം-പുറം ശരിക്കറിയില്ല , എങ്കിലും കവിതകൾ വായിക്കുന്നു.sm sadiquehttp://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-62893527079032965832011-03-15T12:28:51.008+05:302011-03-15T12:28:51.008+05:30കവിത നന്നായിരിക്കുന്നു!കവിത നന്നായിരിക്കുന്നു!Pranavam Ravikumar a.k.a. Kochuravihttp://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-37977858487171270452011-03-10T23:56:11.440+05:302011-03-10T23:56:11.440+05:30ഫ്രീസറില്നിന്നെടുത്തു പൊരിവെയിലിലിട്ടതിന്റെ ഒര...ഫ്രീസറില്നിന്നെടുത്തു പൊരിവെയിലിലിട്ടതിന്റെ ഒരുണക്കം മാത്രമാണപ്പോള്‍ അതിന്റെ മുള്ളിന്റെയുള്ളില്‍.

അതാരും കാണുന്നില്ലനിശാസുരഭിhttp://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-89824218589335203022011-03-09T22:02:54.467+05:302011-03-09T22:02:54.467+05:30തുറമുഖത്തൊളിച്ചിരിപ്പുണ്ടാകും തിരകള്ക്കിടയിലെന്ന...തുറമുഖത്തൊളിച്ചിരിപ്പുണ്ടാകും തിരകള്‍ക്കിടയിലെന്നും വല വീശിയവരുടെ വിരലടയാളങ്ങള്‍ പതിഞ്ഞൊരു വന്‍കടല്‍.

ഗംഭീരമായി അയല വൃത്താന്തം. പൊരിവെയിലത്ത് കിടക്കുന്ന മുള്ള് ഞാനോ എന്നു മനസ്സില്‍.ഭാനു കളരിക്കല്‍http://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-82727473625223957632011-03-07T18:25:15.060+05:302011-03-07T18:25:15.060+05:30ഒടുവിലെല്ലാവരേയും തൊട്ടുതൊട്ടു കാണിക്കും.വേവില്നി...ഒടുവിലെല്ലാവരേയും
തൊട്ടുതൊട്ടു കാണിക്കും.
വേവില്നിന്നുമുണര്ന്ന് മൊരിഞ്ഞ വിരലുകളൊന്ന് ചൂണ്ടാന്‍ കഴിഞ്ഞിരുന്നെങ്കില്‍......
നന്നായി പറഞ്ഞു.പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-27592799960293851262011-03-06T21:02:21.266+05:302011-03-06T21:02:21.266+05:30നന്നായിരിക്കുന്നു...തികച്ചും വ്യത്യസ്തമായ പ്രമേയം....നന്നായിരിക്കുന്നു...തികച്ചും വ്യത്യസ്തമായ പ്രമേയം..bhavyapavizhamhttp://www.blogger.com/profile/08663419109793531791noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-21085939796988753032011-03-06T10:09:28.456+05:302011-03-06T10:09:28.456+05:30വായിച്ചു.......:)വായിച്ചു.......
:)റഈസ്http://www.blogger.com/profile/07904757829722025261noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-56467967018791999122011-03-05T16:52:14.013+05:302011-03-05T16:52:14.013+05:30അയലപോലത്തെ മനുഷ്യജന്മങ്ങള് ................അയലപോലത്തെ മനുഷ്യജന്മങ്ങള് ................girishvarma balussery...http://www.blogger.com/profile/01863326247707781567noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-26461392518988391112011-03-04T20:53:57.974+05:302011-03-04T20:53:57.974+05:30വേറിട്ട കാഴ്ചയും ഉൾക്കാഴ്ചയും. നന്നായിരിക്കുന്നു....വേറിട്ട കാഴ്ചയും ഉൾക്കാഴ്ചയും. നന്നായിരിക്കുന്നു.പള്ളിക്കരയില്‍http://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-28353160037179781692011-03-04T16:09:51.380+05:302011-03-04T16:09:51.380+05:30അയിലത്തല കണ്ണടക്കാതെ എല്ലാം കാണുന്നുണ്ടാകും. നല്ല ...അയിലത്തല കണ്ണടക്കാതെ എല്ലാം കാണുന്നുണ്ടാകും. നല്ല വിഷയം, ജീവിത സ്പര്‍ശിയായ വാക്കുകള്‍.
ചിത്രകാരന്റെ ആശംസകള്‍ !chithrakaran:ചിത്രകാരന്http://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-83011743218872038272011-03-04T15:24:59.751+05:302011-03-04T15:24:59.751+05:30മനോഹരമായി...മനോഹരമായി...രമേശ്അരൂര്‍http://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-11651231376065962482011-03-04T11:19:33.203+05:302011-03-04T11:19:33.203+05:30"ഉടല്‍മുറിവുകളില്‍ ഉറുമ്പരിക്കുമ്പോഴും കിടത്ത..."ഉടല്‍മുറിവുകളില്‍
ഉറുമ്പരിക്കുമ്പോഴും
കിടത്തിപ്പൊറുപ്പിക്കാത്ത
കാക്കകള്‍ പൂച്ചകള്‍. "

കൊന്നാലും ചത്താലും വെറുതെ വിടില്ല.Kalavallabhanhttp://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-5637389976721360852011-03-04T10:27:40.781+05:302011-03-04T10:27:40.781+05:30nannayittundu....ini mathithala....nannayittundu....ini mathithala....മയില്‍പീലിhttp://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-91067425878870342832011-03-04T05:30:49.249+05:302011-03-04T05:30:49.249+05:30ആകെയാ പൊരിവെയിലിലിട്ടതിന്റെ ഉണക്കം മാത്രമാണ് ബാക്ക...ആകെയാ പൊരിവെയിലിലിട്ടതിന്റെ ഉണക്കം മാത്രമാണ് ബാക്കി.സലാം പറഞ്ഞപോലെ, വേറിട്ടൊരു ഫീൽ..ശ്രീനാഥന്‍http://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-86531072849825841662011-03-04T03:57:28.829+05:302011-03-04T03:57:28.829+05:30ഇങ്ങിനെയും കവിതഎഴുതാം അല്ലെ. വല്ലാത്ത ഒരു ഫീലിംഗ്....ഇങ്ങിനെയും കവിതഎഴുതാം അല്ലെ. വല്ലാത്ത ഒരു ഫീലിംഗ്. ഇതാണ് കവിത. തൂണിലും തുരുമ്പിലും ഉണ്ട് അല്ലെ. നന്നായി ഇഷ്ടപ്പെട്ടുSalamhttp://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-16831057443629202302011-03-04T03:46:31.156+05:302011-03-04T03:46:31.156+05:30ayila thala aliyanum kodukkilla..ennanallo...ee ay...ayila thala aliyanum kodukkilla..ennanallo...ee ayila thalayum kollammmmmmmmmm!!mayakkazhchakalhttp://www.blogger.com/profile/01939884804517586287noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-15873191071247575712011-03-04T00:09:50.403+05:302011-03-04T00:09:50.403+05:30ഈ അയലത്തല വേറേ...വളരെ ശക്തംഈ അയലത്തല വേറേ...
വളരെ ശക്തംajithhttp://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-73049722503750379492011-03-03T22:56:13.801+05:302011-03-03T22:56:13.801+05:30ഹാ.....കൊള്ളാല്ലോ...അയലത്തലയിലും കവിത..ഇഷ്ടപ്പെട്ട...ഹാ.....കൊള്ളാല്ലോ...അയലത്തലയിലും കവിത..
ഇഷ്ടപ്പെട്ടു...... :)JITHUhttp://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-87847880264069658102011-03-03T22:08:15.749+05:302011-03-03T22:08:15.749+05:30പൊരിവെയിലിലിട്ടതിന്റെ ഒരുണക്കം മാത്രമാണപ്പോള്‍ അത...പൊരിവെയിലിലിട്ടതിന്റെ
ഒരുണക്കം മാത്രമാണപ്പോള്‍
അതിന്റെ മുള്ളിന്റെയുള്ളില്‍.MT Manafhttp://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-43352464295267243642011-03-03T21:50:35.043+05:302011-03-03T21:50:35.043+05:30മണത്തു മണത്തുനടക്കുന്നുണ്ടാകും എപ്പോഴുമൊരുപ്പുകാറ്...മണത്തു മണത്തുനടക്കുന്നുണ്ടാകും
എപ്പോഴുമൊരുപ്പുകാറ്റില്‍,
വിലപേശിയവരുടെ
വിയര്പ്പിന് വായ്നാറ്റം.

നല്ല കവിത.moideen angadimugarhttp://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-61817769171023258072011-03-03T19:49:41.772+05:302011-03-03T19:49:41.772+05:30പാവം!പാവം!zephyr ziahttp://www.blogger.com/profile/01723338440616365990noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-49202431535099389482011-03-03T18:30:48.232+05:302011-03-03T18:30:48.232+05:30എന്തിനേറേ... ,ആഹ് നന്നേ ബോധിച്ചു.എന്തിനേറേ... ,
ആഹ് നന്നേ ബോധിച്ചു.യൂസുഫ്പhttp://www.blogger.com/profile/17371750826271988367noreply@blogger.com