tag:blogger.com,1999:blog-8759980318956462092.post3935993086257603327..comments2023-09-10T19:00:11.053+05:30Comments on നിഴൽ വരകൾ : കവിതകള്‍ : ആകാശത്തണല്‍Unknownnoreply@blogger.comBlogger12125tag:blogger.com,1999:blog-8759980318956462092.post-50419542717347357002013-06-05T16:29:55.741+05:302013-06-05T16:29:55.741+05:30കുനിഞ്ഞു പോകും ശിരസ്സ്,
ഒരു കുന്നിന്റെ നെറുകയില്‍ ...കുനിഞ്ഞു പോകും ശിരസ്സ്,
ഒരു കുന്നിന്റെ നെറുകയില്‍ നിന്ന്
മണ്ണിന്റെ മടിയിലേക്ക്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-74929798186994905122013-05-07T22:33:32.816+05:302013-05-07T22:33:32.816+05:30നല്ല ഭാവന, അവതരണം - കവിതയുടെ ഭംഗി നിലനിർതിക്കൊണ്ട്...നല്ല ഭാവന, അവതരണം - കവിതയുടെ ഭംഗി നിലനിർതിക്കൊണ്ട്. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-69137516350145875152012-09-29T09:03:42.532+05:302012-09-29T09:03:42.532+05:30തന്നിലെ പ്രകൃതിയെ കണ്ടെത്തുന്നവന് ഈശ്വരനെ കണ്ടവന്...തന്നിലെ പ്രകൃതിയെ കണ്ടെത്തുന്നവന് ഈശ്വരനെ കണ്ടവന് തന്നെ
നിഴലിക്കുന്നു വരികളില്‍ ഈ കാഴ്ചകളത്രയുംജീ . ആര് . കവിയൂര്‍http://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-40064612313866590922012-09-28T21:47:32.033+05:302012-09-28T21:47:32.033+05:30നേരുപറയുമ്പോൾ കവിതയ്ക്കു കനം കൂടും.നരച്ച ചിത്രങ്ങൾ...നേരുപറയുമ്പോൾ കവിതയ്ക്കു കനം കൂടും.നരച്ച ചിത്രങ്ങൾക്കിടയിലും വർണങ്ങൾ കണ്ടെത്തുന്നു താങ്കൾ.

SASIKUMARhttp://www.blogger.com/profile/07642140212296289418noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-75011087238178218082012-09-25T23:42:48.348+05:302012-09-25T23:42:48.348+05:30നല്ല വരികള്‍ക്ക് ആശംസകള്‍...നല്ല വരികള്‍ക്ക് ആശംസകള്‍...നിത്യഹരിതhttp://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-42939234794128581722012-09-25T22:43:24.856+05:302012-09-25T22:43:24.856+05:30നല്ല കാല്പനിക സൌന്ദര്യമുള്ള വരികള്‍. നല്ല കാല്പനിക സൌന്ദര്യമുള്ള വരികള്‍. Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-41798811219413659462012-09-25T18:12:42.920+05:302012-09-25T18:12:42.920+05:30ആകാശത്തണൽ...സുഖ ദു:ഖ സമ്മിശ്രമീ ജീവിതം...തൊട്ടുതലോ...ആകാശത്തണൽ...
സുഖ ദു:ഖ സമ്മിശ്രമീ ജീവിതം...തൊട്ടുതലോടിയും..കണ്ണുനീരേകിയും അതു നമ്മെ നയിച്ചുകൊണ്ടേയിരിക്കും...മഞ്ഞും മഴയും ആകാശത്തിന്റെ കാരുണ്യങ്ങളാണല്ലോ...
ശാശ്വതമയൊരു സത്യത്തിലേക്കുള്ള പ്രയാണം...
നല്ല കവിത..
മഴ......http://www.blogger.com/profile/05462684405426131294noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-68189745734940739072012-09-24T19:34:11.417+05:302012-09-24T19:34:11.417+05:30മുഹമ്മദ് മാഷെ,നല്ല കവിതയാണ്. ആശംസകള്‍ സ്നേഹത്തോട...മുഹമ്മദ് മാഷെ,

നല്ല കവിതയാണ്. ആശംസകള്‍

സ്നേഹത്തോടെ,
ഗിരീഷ്
Gireesh KShttp://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-71754258675741811042012-09-24T16:20:31.118+05:302012-09-24T16:20:31.118+05:30സുഖ-ദു:ഖ സമ്മിശ്രമീ ജീവിതം.വേദനയില്‍ വേവലാതിപ്പെടു...സുഖ-ദു:ഖ സമ്മിശ്രമീ ജീവിതം.വേദനയില്‍ വേവലാതിപ്പെടുന്ന ചുടുവെയിലുകളിലും നിശ്വാസങ്ങളുതിര്ക്കുന്ന വിഫല സ്വപ്നങ്ങളുടെ വിമൂകവിതുമ്പലുകളിലും ഇളം കാറ്റുപോല്‍ താഴുകാനെതത്തുന്ന ആകാശത്തിന്റെ തണല്‍ കൈകള്‍ തൊട്ടു തലോടവേ , അറിയാതെ കുനിഞ്ഞുപോകും ശിരസ്സ് മണ്ണിന്റെ മാറിലേക്ക്.അവ തളിരലകളുടെ നെറ്റിത്തടത്തിലായാലും കവിതകള്‍ പിറക്കുന്ന കാവ്യ നീതിയാണ്.അഭിനന്ദനങ്ങള്‍ ഈ നല്ല കവിതക്ക് !Mohammed kutty Irimbiliyamhttp://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-77121128922916136712012-09-23T20:22:52.531+05:302012-09-23T20:22:52.531+05:30അതെ. മഞ്ഞും മഴയും വെയിലും ആകാശത്തിന്റെ കാരുണ്യങ്ങ...അതെ. മഞ്ഞും മഴയും വെയിലും ആകാശത്തിന്റെ കാരുണ്യങ്ങള്‍ തന്നെkeraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-79281094287064298182012-09-23T16:20:20.574+05:302012-09-23T16:20:20.574+05:30ഇങ്ങനെയൊക്കെയാണെങ്കിലും ജീവിതം സുന്ദരതരംഇങ്ങനെയൊക്കെയാണെങ്കിലും ജീവിതം സുന്ദരതരംരമേഷ്സുകുമാരന്http://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-58103238832373390362012-09-23T14:37:54.764+05:302012-09-23T14:37:54.764+05:30കുനിഞ്ഞു പോകും ശിരസ്സ്,ഒരു കുന്നിന്റെ നെറുകയില്‍ ന...കുനിഞ്ഞു പോകും ശിരസ്സ്,
ഒരു കുന്നിന്റെ നെറുകയില്‍ നിന്ന്
മണ്ണിന്റെ മടിയിലേക്ക്...!

nice..ഇലഞ്ഞിപൂക്കള്‍http://www.blogger.com/profile/01552661353402271111noreply@blogger.com