tag:blogger.com,1999:blog-8759980318956462092.post2998751875563130065..comments2023-09-10T19:00:11.053+05:30Comments on നിഴൽ വരകൾ : കവിതകള്‍ : വീ..ΠΠ∆ΠΠ..ട് Unknownnoreply@blogger.comBlogger16125tag:blogger.com,1999:blog-8759980318956462092.post-75325813762872546002016-05-04T04:57:17.491+05:302016-05-04T04:57:17.491+05:30 കൂട്ടാനും കിഴിക്കാനും
കഴിയാത്ത കണക്കുകൾ !
... കൂട്ടാനും കിഴിക്കാനും
കഴിയാത്ത കണക്കുകൾ !
കൊടുത്താലും കൊടുത്താലും
തീരാത്ത കണക്കുകൾ ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-511419140835111442016-04-24T23:12:12.049+05:302016-04-24T23:12:12.049+05:30കാലികപ്രസക്തിയുള്ള കവിത ഇഷ്ടപ്പെട്ടു.
കൈയ്യീന്ന് പ...കാലികപ്രസക്തിയുള്ള കവിത ഇഷ്ടപ്പെട്ടു.
കൈയ്യീന്ന് പോവുമ്പോള്‍ ജീവച്ഛവമായിമാറുന്നവര് ധാരാളം!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-50007884447981477372015-04-07T13:00:55.057+05:302015-04-07T13:00:55.057+05:30കവിത നന്നായികവിത നന്നായിMOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-67177836047654882172015-03-25T10:36:19.911+05:302015-03-25T10:36:19.911+05:30നല്ല കവിത ...ഇഷ്ടായി ..നല്ല കവിത ...ഇഷ്ടായി ..aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-85737167774548102172015-03-23T16:56:13.410+05:302015-03-23T16:56:13.410+05:30എന്ത് രസായിട്ടാ ഇത് വായിക്കാൻ പറ്റുക .
അതിലൂടെ കു...എന്ത് രസായിട്ടാ ഇത് വായിക്കാൻ പറ്റുക .
അതിലൂടെ കുറേ കാര്യങ്ങളും . 'ഇഷ്ടായി മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-15833189799944092872015-03-13T19:48:49.322+05:302015-03-13T19:48:49.322+05:30അത്യാവശ്യം കാരണം കടം വാങ്ങുമ്പോഴറിയുന്നില്ല, ജീവിത...അത്യാവശ്യം കാരണം കടം വാങ്ങുമ്പോഴറിയുന്നില്ല, ജീവിതകാലം മുഴുവന്‍ വീട്ടിയാലും വീടില്ല എന്ന്. എന്നിട്ടും വീടുണ്ടാക്കാനും വാഹനം വാങ്ങാനും കല്യാണത്തിന്നുമായി കടം വാങ്ങുന്ന. നല്ല ചിന്തയും നല്ല വരികളും keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-81745942791458536922015-03-12T11:40:51.873+05:302015-03-12T11:40:51.873+05:30 എല്ലാം പോയില്ലെ... പണി കിട്ടിയില്ലെ..
വായനക്ക് ന... എല്ലാം പോയില്ലെ... പണി കിട്ടിയില്ലെ..
വായനക്ക് നന്ദി..
ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-34450729398828179022015-03-12T11:38:19.688+05:302015-03-12T11:38:19.688+05:30വരവിന്.. വായനക്ക് .. നന്ദി..
ലോകമേ ഒരു തറവാട്.. അല...വരവിന്.. വായനക്ക് .. നന്ദി..
ലോകമേ ഒരു തറവാട്.. അല്ലെ..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-26698056317146068122015-03-12T11:35:47.608+05:302015-03-12T11:35:47.608+05:30 വായനക്ക് നന്ദി..
എല്ലാം കണക്കിലെ കളികൾ .. വായനക്ക് നന്ദി..
എല്ലാം കണക്കിലെ കളികൾ ..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-66559297126642441502015-03-12T11:34:12.627+05:302015-03-12T11:34:12.627+05:30നന്ദി.. നന്ദി.. സന്തോഷം..
പണിതിട്ടും പണിതീരാത്ത വ...നന്ദി.. നന്ദി.. സന്തോഷം..
പണിതിട്ടും പണിതീരാത്ത വീട്..!ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-72171698003393097662015-03-12T11:31:04.207+05:302015-03-12T11:31:04.207+05:30ആദ്യവായനക്ക് നന്ദി..
ആർക്കും ഈ കണക്ക് പിഴക്കാതിരിക...ആദ്യവായനക്ക് നന്ദി..
ആർക്കും ഈ കണക്ക് പിഴക്കാതിരിക്കട്ടെ..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-52862875479976433972015-03-11T22:35:23.780+05:302015-03-11T22:35:23.780+05:30എന്നാലെന്താ? ഗമണ്ടനൊരു വീടായില്ലേ!!എന്നാലെന്താ? ഗമണ്ടനൊരു വീടായില്ലേ!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-8047292750711865752015-03-11T19:26:17.935+05:302015-03-11T19:26:17.935+05:30അതത് കാലത്തിന്റെ ഓരോ തോന്നലുകള്‍ മാത്രം ജീവിതം...
...അതത് കാലത്തിന്റെ ഓരോ തോന്നലുകള്‍ മാത്രം ജീവിതം...
തിരിച്ചറിയുമ്പോഴേക്കും കണക്കും തെറ്റി ജീവിതവും അവസാനിക്കുന്നു.
വീടകത്തിന്റെ പൊത്തും പോതും ശക്തമായ വരികളില്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-14945956412459618962015-03-11T18:24:34.121+05:302015-03-11T18:24:34.121+05:30കൂട്ടിയാലും കിഴിച്ചാലും കിട്...കൂട്ടിയാലും കിഴിച്ചാലും കിട്ടാത്ത കണക്കുകൾ ! drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-90304611473465878192015-03-11T18:07:26.034+05:302015-03-11T18:07:26.034+05:30ഒരു 'വീട് ',അതിന്റെ അര്‍ത്ഥഗര്‍ഭമായ കാല്...ഒരു 'വീട് ',അതിന്റെ അര്‍ത്ഥഗര്‍ഭമായ കാല്പനികതയില് എത്ര ഭംഗിയായാണ് കവി വരച്ചു വച്ചത്.....! വീടുപണി ചിലപ്പോള്‍ (അല്ല, പലപ്പോഴും ) സ്വപ്ന ഭൂമികയിലെ സാങ്കല്പിക 'വിടുപണി'യാണ്.ഇവിടെ സംവിധായകന് ചിലരപ്പോള്‍ നിലയില്ലാ കയത്തില്‍ മുങ്ങിത്താഴുന്നു -കണക്കുകള്‍ അപ്പോള്‍ നുരകളായി ,കുമിളകളായി ശ്വാസം മുട്ടിക്കുന്നുണ്ടാവും .ഈ ദൃശ്യം അതിന്റെ കാവ്യ വശ്യതയില്‍ വരഞ്ഞിട്ട പ്രിയ സുഹൃത്തിനു ഹൃദയം നിറഞ്ഞ ആശംസകള്‍ .....!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-27409323813215393602015-03-11T14:37:24.585+05:302015-03-11T14:37:24.585+05:30കണക്കിൽ പിഴച്ചാൽ എല്ലാം പോയില്ലേ...
കാലചക്രം കറങ്...കണക്കിൽ പിഴച്ചാൽ എല്ലാം പോയില്ലേ...
കാലചക്രം കറങ്ങുന്നതു തന്നെ കണക്കിലല്ലേ...?
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com