tag:blogger.com,1999:blog-8759980318956462092.post6512726467941551806..comments2023-09-10T19:00:11.053+05:30Comments on നിഴൽ വരകൾ : കവിതകള്‍ : ഒരുപാട്Unknownnoreply@blogger.comBlogger21125tag:blogger.com,1999:blog-8759980318956462092.post-90776540162963469562011-02-12T21:56:46.135+05:302011-02-12T21:56:46.135+05:30നന്നായിട്ടുണ്ട്.............ആശംസകളോടെ..ഇനിയും തുടര...നന്നായിട്ടുണ്ട്.............
ആശംസകളോടെ..
ഇനിയും തുടരുക..meera prasannanhttp://www.blogger.com/profile/14415121697780434399noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-84356838775265224162011-02-03T11:22:21.978+05:302011-02-03T11:22:21.978+05:30നല്ല കവിത. നല്ല ചിന്തകൾ!നല്ല കവിത. നല്ല ചിന്തകൾ!ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-52311932008680248332011-02-02T22:11:19.990+05:302011-02-02T22:11:19.990+05:30ഒരുപാട് ഒരുപാടിഷ്ടായി.....ജയരാജന് വടക്കയില്ഒരുപാട് ഒരുപാടിഷ്ടായി.....

ജയരാജന് വടക്കയില്ജയരാജന്http://www.blogger.com/profile/04209917048900731345noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-82445632678991570632011-02-02T11:31:49.639+05:302011-02-02T11:31:49.639+05:30മിക്കവാറും എല്ലാ കവിതകളിലൂടെയും കടന്നു പോയി. ഇഷ്ടപ...മിക്കവാറും എല്ലാ കവിതകളിലൂടെയും കടന്നു പോയി. ഇഷ്ടപ്പെട്ടു.
വായിച്ച് വളരെ സന്തോഷം തോന്നി.മുകിൽhttp://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-15413142284162007672011-02-02T11:20:29.123+05:302011-02-02T11:20:29.123+05:30എന്തൊരാശ്വാസം..ദൈവവിശ്വാസം തുണയാകുന്നെങ്കിൽ തുണയാക...എന്തൊരാശ്വാസം..
ദൈവവിശ്വാസം തുണയാകുന്നെങ്കിൽ തുണയാകേണ്ടത് ഇങ്ങനെയാണ് മനുഷ്യന്..മുകിൽhttp://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-65046170527612530712011-02-01T21:00:30.576+05:302011-02-01T21:00:30.576+05:30ജീവിതസത്യങ്ങളിലേയ്ക്കുള്ള ഒരു പ്രകാശപ്രസരണം. പ്രാസ...ജീവിതസത്യങ്ങളിലേയ്ക്കുള്ള ഒരു പ്രകാശപ്രസരണം.

പ്രാസബദ്ധം, താളബദ്ധം, കാവ്യാംശസമ്ര്ദ്ധം.

നന്നായി.പള്ളിക്കരയില്‍http://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-38821154248090277462011-02-01T11:23:48.928+05:302011-02-01T11:23:48.928+05:30"ഒരുപാട് ".....നന്നായിരിക്കുന്നു....:)"ഒരുപാട് ".....നന്നായിരിക്കുന്നു....
:)JITHUhttp://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-42565750141098970172011-02-01T08:52:09.433+05:302011-02-01T08:52:09.433+05:30''മുട്ടുവിന്‍ തുറക്കപ്പെടും'''...''മുട്ടുവിന്‍ തുറക്കപ്പെടും''
''അന്യേഷിപ്പിന് കണ്ടെത്തും''വിരല്‍ത്തുമ്പ്http://www.blogger.com/profile/13206618158158472879noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-27969523255820192112011-02-01T08:42:15.718+05:302011-02-01T08:42:15.718+05:30വായിച്ചു വളരെ ഇഷ്ടമായിവായിച്ചു വളരെ ഇഷ്ടമായിജയിംസ് സണ്ണി പാറ്റൂര്‍http://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-37758944082090170772011-02-01T01:24:14.483+05:302011-02-01T01:24:14.483+05:30എന്തു പറയണം എന്നറിയില്ല. നല്ല അര്‍ത്ഥവത്തായ വരികള്‍...എന്തു പറയണം എന്നറിയില്ല. നല്ല അര്‍ത്ഥവത്തായ വരികള്‍ നല്ല പ്രാസത്തോടെ മനോഹരമായിSalamhttp://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-27928020886092975692011-01-31T16:59:49.390+05:302011-01-31T16:59:49.390+05:30ഒരു മുഴം കയറിൽ നിസാരമായി എല്ലാം അവസാനിച്ചേക്കാം. അ...ഒരു മുഴം കയറിൽ നിസാരമായി എല്ലാം അവസാനിച്ചേക്കാം. അപ്പോഴും ഉള്ളിൽ പ്രതീക്ഷയുടെ തിരി തെളിഞ്ഞാൽ അതിജീവനത്തിനും വഴിതെളിയാം. നല്ല പ്രതീക്ഷകളാണല്ലോ മനുഷ്യനെ മുന്നോട്ടുനയിയ്ക്കുന്നത്.
മനോഹരമായ വരികൾ..
ആശംസകൾ..കൊച്ചനിയൻhttp://www.blogger.com/profile/15624339873418375003noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-83327328777382630682011-01-31T12:04:55.114+05:302011-01-31T12:04:55.114+05:30അയ്യോപാവം / ജുവൈരിയ സലാം/ നൗഷാദ്കൂടരഞ്ഞി / നിശാസു...അയ്യോപാവം / ജുവൈരിയ സലാം/ നൗഷാദ്കൂടരഞ്ഞി / നിശാസുരഭി / ഭാനു കളരിക്കല്‍ / ശ്രീദേവി / രമേശ് അരൂര്‍ / ശ്രീനാഥന്‍ / കലാവല്ലഭന്‍..
വിലപ്പെട്ട വായനക്ക് എല്ലാവര്ക്കും നന്ദിയറിയിക്കട്ടെ.
ശ്രീദേവിയും,ശ്രീനാഥന്‍ സാറും..എടുത്തെഴുതിയപ്പോഴാണ് മനസ്സിലായത്,വരികളില്‍ ഒരര്ത്ഥശങ്കക്കിടവരുന്നു എന്ന്..ഒരുമുഴം കയറിന്റെ ചിന്തയില്‍ നിന്നും മനസ്സ് പിന്‍വാങ്ങുന്നത് പരലോകത്തേക്കുറിച്ച ഒരു കടലോളം പോന്ന ഭയപ്പാട് കൊണ്ടാണ്.ഇഹലോകത്തില്‍ അങ്ങിനെ പൊരുതി ജയിക്കാന്‍ ഈ പരലോകഭയം ഒരു വിശ്വാസിയെ സഹായിക്കുമെന്നാണെന്റെ അഭിപ്രായവും.ആറങ്ങോട്ടുകര മുഹമ്മദ്http://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-4434000043781629552011-01-31T11:37:56.755+05:302011-01-31T11:37:56.755+05:30ജീവിതമെൻ വൃതമായെന്നുംജീവിച്ചു തീർക്കുമീ പ്രാണനുയരു...ജീവിതമെൻ വൃതമായെന്നും
ജീവിച്ചു തീർക്കുമീ പ്രാണനുയരുവോളംKalavallabhanhttp://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-11603580984029888712011-01-31T05:17:36.657+05:302011-01-31T05:17:36.657+05:30ഒരുപാടു പേര് പെടാപ്പാടു പെടുന്ന വീടുകൾ കണ്ടു ഈ കവി...ഒരുപാടു പേര് പെടാപ്പാടു പെടുന്ന വീടുകൾ കണ്ടു ഈ കവിതയിൽ! എന്താണൊരു പരലോകവിചാരം, ശ്രീദേവി പറഞ്ഞ പോലെ?ശ്രീനാഥന്‍http://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-18052969020872944022011-01-31T01:50:30.648+05:302011-01-31T01:50:30.648+05:30മനോഹരമായി ..മനോഹരമായി ..രമേശ്അരൂര്‍http://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-272486724235207692011-01-30T17:49:43.209+05:302011-01-30T17:49:43.209+05:30പരലോകമാണോ തറവാട്? അത്ര വേണോ? കവിത ഇഷ്ടമായി..ഇവിടെ ...പരലോകമാണോ തറവാട്? അത്ര വേണോ? കവിത ഇഷ്ടമായി..ഇവിടെ പൊരുതി ജയിച്ചൂടെSreedevihttp://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-54675023393977093362011-01-30T17:18:10.219+05:302011-01-30T17:18:10.219+05:30ഇത് നല്ല പാട്. കവിത ഇഷ്ടമായി.ഇത് നല്ല പാട്. കവിത ഇഷ്ടമായി.ഭാനു കളരിക്കല്‍http://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-20375233527194220562011-01-30T16:46:48.745+05:302011-01-30T16:46:48.745+05:30:)വാടകവീട്ടിലെന്തെല്ലാം സഹിക്കണം!കവിതയും പുതുമയും ...:)
വാടകവീട്ടിലെന്തെല്ലാം സഹിക്കണം!
കവിതയും പുതുമയും ഇഷ്ടമായിനിശാസുരഭിhttp://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-54527004502936298322011-01-30T12:30:52.698+05:302011-01-30T12:30:52.698+05:30അപ്പാടോന്നുമൊരു പാടല്ല .... പാടാതിരുന്നാല്‍...പെയ്...അപ്പാടോന്നുമൊരു പാടല്ല .... പാടാതിരുന്നാല്‍...പെയ്യാതിരുന്നാല്‍ .. അപ്പാടാണ് പാടെന്റെ കൂട്ടരേ....

ഇത്രേം എഴുതിയതിനു ശേഷാണ് കവിത കണ്ടത്...ഞാന്‍ കുറച്ചൂടെ സീരിയസ് ആവെണ്ടിയിരുന്നു...അത്രയ്ക്ക് നന്നായിരിക്കുന്നു ഈ വരികള്‍...Noushad Koodaranhihttp://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-23203221768000665972011-01-30T12:02:51.075+05:302011-01-30T12:02:51.075+05:30ഒരു പാട് നന്നായിരിക്കുന്നു.ഒരു പാട് നന്നായിരിക്കുന്നു.ജുവൈരിയ സലാംhttp://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-25729012967223070082011-01-30T11:08:01.713+05:302011-01-30T11:08:01.713+05:30ആദ്യമായി വന്നു ആദ്യനായി വാഴിച്ചു...ഇസ്ടാമായി ഒരുപാ...ആദ്യമായി വന്നു
ആദ്യനായി വാഴിച്ചു...
ഇസ്ടാമായി ഒരുപാട്ayyopavamhttp://www.blogger.com/profile/15046234001666770601noreply@blogger.com