tag:blogger.com,1999:blog-8759980318956462092.post527001392006531798..comments2023-09-10T19:00:11.053+05:30Comments on നിഴൽ വരകൾ : കവിതകള്‍ : തൊടുന്നവരും വാടുന്നവരുംUnknownnoreply@blogger.comBlogger30125tag:blogger.com,1999:blog-8759980318956462092.post-30405603931163672812013-06-05T16:33:57.644+05:302013-06-05T16:33:57.644+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-76471650085905632162013-03-07T18:53:07.164+05:302013-03-07T18:53:07.164+05:30കവിത വെറും വാക്കുകള്‍ അടക്കിവെക്കല്‍ മാത്രമല്ലെന്ന...കവിത വെറും വാക്കുകള്‍ അടക്കിവെക്കല്‍ മാത്രമല്ലെന്ന് ഇത് പോലുള്ള ചില ബ്ലോഗ്ഗുകള്‍ ഓര്‍മ്മിപ്പിക്കുന്നു. ലളിതമായ ഭാഷയില്‍ വാക്കുകളെ അര്‍ത്ഥവത്തായി വിന്യസിക്കാനുള്ള ഈ ചാതുരിയാണ് ശ്രീ മുഹമ്മെദിലെ കവിയെ ഔന്നത്യത്തില്‍ എത്തിക്കുന്നത് എന്ന് ആര്‍ക്കും നിസ്സംശയം പറയാം ... ആശംസകള്‍ വേണുഗോപാല്‍http://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-28789459935184869452013-03-05T05:57:11.704+05:302013-03-05T05:57:11.704+05:30മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു, അതുപോലെ ഈ കവി...മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു,
അതുപോലെ ഈ കവിതയും.
സുന്ദരമായ വരികള്‍ ...
ആശംസകള്‍ ....
വിനോദ്http://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-79049412695629916662013-03-03T07:37:43.029+05:302013-03-03T07:37:43.029+05:30പ്രിയപ്പെട്ട ഇക്ക, സുപ്രഭാതം !മഹത്തായ ഒരു ആശയ...പ്രിയപ്പെട്ട ഇക്ക,

സുപ്രഭാതം !

മഹത്തായ ഒരു ആശയം വളരെ ലളിതമായി എഴുതി.

ഹാര്ദമായ അഭിനന്ദനങ്ങള്‍ !

സസ്നേഹം,

അനുanupamahttp://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-79007637213875976132013-03-02T16:55:57.619+05:302013-03-02T16:55:57.619+05:30നന്നായിരിക്കുന്നു ,നല്ല വരികള്‍ .നന്നായിരിക്കുന്നു ,നല്ല വരികള്‍ .sidheek Thozhiyoorhttp://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-89273490901607818632013-03-01T09:07:56.795+05:302013-03-01T09:07:56.795+05:30നല്ല വരികള്‍ ..ആശംസകള്‍ ഇക്കാനല്ല വരികള്‍ ..
ആശംസകള്‍ ഇക്കാkochumol(കുങ്കുമം)http://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-90334722409126299782013-02-28T09:35:15.698+05:302013-02-28T09:35:15.698+05:30അല്‍പ്പം താമസിച്ചെങ്കിലും നല്ല ഒരു കവിതവായിച്ച സന്...അല്‍പ്പം താമസിച്ചെങ്കിലും നല്ല ഒരു കവിതവായിച്ച സന്തോഷം ഞാന്‍ പങ്കുവെക്കുന്നു .
വരികള്‍ ലളിതവും മനോഹരവുംഅമൃതംഗമയhttp://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-71541465147487222162013-02-27T21:19:52.972+05:302013-02-27T21:19:52.972+05:30നന്നായെഴുതി.അഭിനന്ദനങ്ങൾ!നന്നായെഴുതി.
അഭിനന്ദനങ്ങൾ!jayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-26308786283732398962013-02-26T18:00:15.966+05:302013-02-26T18:00:15.966+05:30നല്ല കവിത ... ആശംസകള്‍ ഇക്കാ നല്ല കവിത ... ആശംസകള്‍ ഇക്കാ aswathihttp://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-22348296632945821342013-02-26T14:53:50.319+05:302013-02-26T14:53:50.319+05:30വാക്കുകള്‍ തൂക്കിനോക്കി നോക്കിയാല്തൂക്കിലെറ്റപ്പെ...വാക്കുകള്‍
തൂക്കിനോക്കി നോക്കിയാല്‍
തൂക്കിലെറ്റപ്പെട്ടവരേക്കാള്‍
ഭാരം കാണും.
ഭാവങ്ങള്‍
അളന്നു നോക്കിയാല്‍
തുറുങ്കിലടക്കപ്പെട്ടവരേക്കാള്‍
രോഷം പുകയും.
ബന്ധങ്ങള്‍
അഴിച്ചുനോക്കിയാല്‍
തുറന്നു വിടപ്പെട്ടവരേക്കാള്‍
ശക്തി കാട്ടും.

കവിത നന്നയി ഇഷ്ടപ്പേട്ടു..
നല്ല വരികള്‍..... ആശംസകള്‍ മാഷെ.!Rajeev Elanthoorhttp://www.blogger.com/profile/00505660868626812201noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-90697361040542554272013-02-26T14:14:02.900+05:302013-02-26T14:14:02.900+05:30കവിത മനസ്സിലാവില്ല എന്ന മുന്‍വിധിയോടെ ഒരിക്കലും വര...കവിത മനസ്സിലാവില്ല എന്ന മുന്‍വിധിയോടെ ഒരിക്കലും വരാറില്ല ഇവിടെ .
കാരണം പദങ്ങളുടെ ആക്രോശം ഇല്ലാതെ വായന നടക്കും എന്നത് തന്നെ .
നന്നായി ഇതും.
ആശംസകള്മന്സൂര് ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-31428904369611603112013-02-26T09:43:31.804+05:302013-02-26T09:43:31.804+05:30നല്ലൊരു കവിത വായിച്ചുനല്ലൊരു കവിത വായിച്ചുജയിംസ് സണ്ണി പാറ്റൂർhttp://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-31797476193684703392013-02-26T07:58:50.914+05:302013-02-26T07:58:50.914+05:30ഈ തൊട്ടാവാടി പൂവിന് വാടാമല്ലിയുടെ സുഗന്ധം.ഇക്കാ ഇത...ഈ തൊട്ടാവാടി പൂവിന് വാടാമല്ലിയുടെ സുഗന്ധം.ഇക്കാ ഇതെങ്ങനെ വരുത്തി.എന്നെങ്കിലും കാണുമ്പോൾ പറഞ്ഞു തരണേ....T.R.GEORGEhttp://www.blogger.com/profile/05522836700825053946noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-64535177665071601522013-02-25T23:54:16.728+05:302013-02-25T23:54:16.728+05:30ഇക്കാ നല്ല കവിത ഇക്കാ നല്ല കവിത Mohammed nisar Kvhttp://www.blogger.com/profile/05692197096634989286noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-22940068426398957682013-02-25T22:53:19.530+05:302013-02-25T22:53:19.530+05:30ഭാവദീപ്തം എന്നു പറഞ്ഞുകൊള്ളട്ടെ......ബ്ലോഗുകളിൽ നല...ഭാവദീപ്തം എന്നു പറഞ്ഞുകൊള്ളട്ടെ......
ബ്ലോഗുകളിൽ നല്ല കവിതകൾ വായിക്കാനാവുന്നത് ആഹ്ളാദകരം....Pradeep Kumarhttp://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-5291196566913569262013-02-25T17:39:28.354+05:302013-02-25T17:39:28.354+05:30എത്താന്‍ വൈകി..._______ഹാ ...വരികളിലെ അര്‍ത്ഥവും അ...എത്താന്‍ വൈകി...
_______ഹാ ...വരികളിലെ അര്‍ത്ഥവും അതളന്നു തരുന്ന അപാര വാഗ് വിസ്മയങ്ങളും അവര്‍ണ്ണനീയം.പറയട്ടെ ,കലവറയില്ലാതെ -ഇരുത്തം വന്ന ഒരു കവിയുടെ എല്ലാ 'ശ്രീത്വ'ങ്ങളും ഇവിടെ പ്രകടമാണ്.അതു തന്നെയാണ് ഇവിടെ പറന്നെത്താന്‍ പലപ്പോഴും തിടുക്കം കൂട്ടുന്നതും!എല്ലാം ചേര്‍ത്തുവെച്ചൊരു 'പുസ്തക പ്രകാശ'നത്തിനുള്ള സമയം സമാഗതം.ശ്രമിക്കുമല്ലോ?പ്രാര്‍ഥനകളോടെ,ഭാവുകങ്ങളോടെ,ഹൃദയപൂര്‍വ്വം....Mohammed kutty Irimbiliyamhttp://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-82673099350551604202013-02-25T13:31:43.258+05:302013-02-25T13:31:43.258+05:30പരസ്പര ബന്ധമുള്ള സംശയങ്ങള്‍ . നന്നായി ബന്ധിച്ചുപരസ്പര ബന്ധമുള്ള സംശയങ്ങള്‍ .
നന്നായി ബന്ധിച്ചുമാനത്ത് കണ്ണി //maanathukannihttp://www.blogger.com/profile/01041012313608897637noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-50606600308862408122013-02-25T13:20:12.418+05:302013-02-25T13:20:12.418+05:30മറന്നു പോയവരോ മരിച്ചു പോയവരോ അല്ലഇടക്കിടക്ക് കടന്ന...
മറന്നു പോയവരോ
മരിച്ചു പോയവരോ അല്ല
ഇടക്കിടക്ക് കടന്നു വന്നു
മനസ്സില്‍ തൊടുന്നു
മടങ്ങിപ്പോകുന്നു......
വാസ്തവം ....നല്ല എഴുത്ത് ..ആശംസകള്‍ ...!സലീം കുലുക്കല്ലൂര്‍http://www.blogger.com/profile/03584873048383845097noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-53422299168969683132013-02-25T09:36:57.851+05:302013-02-25T09:36:57.851+05:30പ്രിയപ്പെട്ട ഇക്ക ,വരികള്‍ ഏറെ ഇഷ്ടമായി വളരെ നനായ...പ്രിയപ്പെട്ട ഇക്ക ,
വരികള്‍ ഏറെ ഇഷ്ടമായി
വളരെ നനായി എഴുതി
സ്നേഹത്തോടെ,
ഗിരീഷ്Gireesh KShttp://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-25947173536539402132013-02-25T03:30:10.600+05:302013-02-25T03:30:10.600+05:30നല്ല മൂർച്ചയുള്ള വരികൾനല്ല മൂർച്ചയുള്ള വരികൾമനോജ്.എം.ഹരിഗീതപുരംhttp://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-83062815167660440032013-02-24T21:42:31.282+05:302013-02-24T21:42:31.282+05:30മനസ്സില്‍ തൊടുന്ന വരികള്ആശംസകള്മനസ്സില് തൊടുന്ന വരികള്‍
ആശംസകള്‍Cv Thankappanhttp://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-75727662721014943722013-02-24T20:50:22.165+05:302013-02-24T20:50:22.165+05:30ഈ കവിതയെ സ്നേഹിക്കാതിരിക്കാന്‍ അവില്ലെനിക്ക്..തൊട്...ഈ കവിതയെ സ്നേഹിക്കാതിരിക്കാന്‍ അവില്ലെനിക്ക്..
തൊട്ടാവാടി എന്ന ഓര്മ പോലും നൊസ്റ്റാള്‍ജിയ ആണ്..aboothi:അബൂതിhttp://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-27329391305773235122013-02-24T20:34:48.830+05:302013-02-24T20:34:48.830+05:30മനസ്സില്‍ തൊടുന്നത്മനസ്സില് തൊടുന്നത്ajithhttp://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-28467386219577319452013-02-24T19:36:10.707+05:302013-02-24T19:36:10.707+05:30മറന്നു പോയവരല്ലെങ്കിലുംമനസ്സില് തൊടുന്നവര്മനുഷ്യ...മറന്നു പോയവരല്ലെങ്കിലും
മനസ്സില്‍ തൊടുന്നവര്‍
മനുഷ്യരേപ്പോലെയല്ല.

സത്യം തന്നെ. ഇന്ന് മനസ്സ് തൊട്ടറിയണമെങ്കിൽ, നേരു കാണണമെങ്കിൽ, മനുഷ്യാതീതമായ കഴിവുകൾ തന്നെ വേണം.

ഇഷ്ടമായി സർ കവിത. എനിക്കു തോന്നുന്നു, വീണ്ടും വീണ്ടും ഈ കവിത വായിച്ചാൽ, ഇതിൽ പുതിയ പുതിയ അർത്ഥങ്ങൾ തെളിഞ്ഞു വരുമെന്ന്

ശ്രമിക്കട്ടെ ഞാൻ..

ശുഭാശംസകൾ....

സൗഗന്ധികംhttp://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-80144424310375622702013-02-24T19:25:57.282+05:302013-02-24T19:25:57.282+05:30ഭാവങ്ങള്‍ ഉരുകി കവിതയാവുന്നു.ഭാവങ്ങള്‍ ഉരുകി കവിതയാവുന്നു.
thomas p kodiyanhttp://www.blogger.com/profile/14719760429044131491noreply@blogger.com