tag:blogger.com,1999:blog-8759980318956462092.post224346100314245868..comments2023-09-10T19:00:11.053+05:30Comments on നിഴൽ വരകൾ : കവിതകള്‍ : ചിതലരിക്കാത്ത വാക്കുകൾUnknownnoreply@blogger.comBlogger24125tag:blogger.com,1999:blog-8759980318956462092.post-67720668959586030082013-01-15T23:11:25.025+05:302013-01-15T23:11:25.025+05:30ശരിക്കും ചിതലരിക്കാത്ത വാക്കുകള്‍, വരികള്‍.നല്ല ആശ...ശരിക്കും ചിതലരിക്കാത്ത വാക്കുകള്‍, വരികള്‍.
നല്ല ആശയം, അവതരണം.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.comഡോ. പി. മാലങ്കോട്http://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-15889944860379936492012-11-28T09:50:29.283+05:302012-11-28T09:50:29.283+05:30സുന്ദരം സുന്ദരം யாழினிhttp://www.blogger.com/profile/14718470396479761031noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-3165512957940417722011-05-04T13:11:47.313+05:302011-05-04T13:11:47.313+05:30ശക്തമായ കവിത. അടുക്കളയുടെ വേദന മനസ്സിനെ പിടിച്ച് ക...ശക്തമായ കവിത. അടുക്കളയുടെ വേദന മനസ്സിനെ പിടിച്ച് കുലുക്കി.ഭാനു കളരിക്കല്‍http://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-27761530195651819492011-05-01T19:04:28.992+05:302011-05-01T19:04:28.992+05:30M.R അനിലന്‍,മയില്‍പ്പീലി,ശശികുമാര്‍ ,മുല്ല, കലാധരന...M.R അനിലന്‍,മയില്‍പ്പീലി,ശശികുമാര്‍ ,മുല്ല, കലാധരന്‍ T.P..
വായനക്കും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.ആറങ്ങോട്ടുകര മുഹമ്മദ്http://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-32942637736439202672011-05-01T12:43:43.091+05:302011-05-01T12:43:43.091+05:30ചിതലരിക്കാത്ത ഒരു കവിത.ആറിയോരടുപ്പിലെ കനല് അകത്ത...ചിതലരിക്കാത്ത ഒരു കവിത.ആറിയോരടുപ്പിലെ കനല് അകത്തു പുകയുന്ന വാക്കുകള്‍.കലാധരന്‍.ടി.പി.http://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-78771689638307742422011-04-24T11:17:12.584+05:302011-04-24T11:17:12.584+05:30നല്ല വരികള്‍.നല്ല വരികള്‍.മുല്ലhttp://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-37783388744848858552011-04-23T00:19:24.326+05:302011-04-23T00:19:24.326+05:30എത്ര രസങ്ങൾ വെന്തുവാങ്ങിയാലും അടുക്കള ബഹിഷ്കൃതനാണ്...എത്ര രസങ്ങൾ വെന്തുവാങ്ങിയാലും അടുക്കള ബഹിഷ്കൃതനാണ് വീടെന്ന ശരീരത്തിൽ നിന്ന്, നന്നായി.SASIKUMARhttp://www.blogger.com/profile/07642140212296289418noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-12021978959520594252011-04-20T23:46:16.996+05:302011-04-20T23:46:16.996+05:30ചില അടുക്കളച്ചുമരുകളില്‍ ചെവി ചേര്‍ത്തു വച്ചാലറിയാ...ചില അടുക്കളച്ചുമരുകളില്‍
ചെവി ചേര്‍ത്തു വച്ചാലറിയാം
അതിലുണ്ടാകുമൊരമ്മിയുടെ
എരിപൊരി സഞ്ചാരം.
....nannayittundithu urappulla vaakkukalum urappulla aashayavumമയില്‍പീലിhttp://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-73345238604392805212011-04-20T23:45:26.607+05:302011-04-20T23:45:26.607+05:30nannayittundu....urappulla aashayangalum urappulla...nannayittundu....urappulla aashayangalum urappulla varikalumമയില്‍പീലിhttp://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-5418459600158187312011-04-20T13:31:31.228+05:302011-04-20T13:31:31.228+05:30ചിതറിയ വാക്കില്‍ ,നോക്കില്ചിന്തേരിട്ടു മിനുക്കിയ ...ചിതറിയ വാക്കില്‍ ,നോക്കില്‍
ചിന്തേരിട്ടു മിനുക്കിയ മറവി.
ഉരല് ,കത്തി,ചിരവ..ഏതിലും
ചാരം പുതപ്പിച്ച പനി.

:-)M.R.Anilan -എം. ആര്.അനിലന്‍http://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-57368556386344587072011-04-20T11:49:18.540+05:302011-04-20T11:49:18.540+05:30സലാം,ശ്രീനാഥൻ,പള്ളിക്കരയിൽ,ജയരാജ്,നികു കേച്ചെരി..വ...സലാം,ശ്രീനാഥൻ,പള്ളിക്കരയിൽ,ജയരാജ്,നികു കേച്ചെരി..വന്നതിനും വിലപ്പെട്ട അഭിപ്രായത്തിനും നന്ദി.ആറങ്ങോട്ടുകര മുഹമ്മദ്http://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-34139141733315126902011-04-20T11:45:44.413+05:302011-04-20T11:45:44.413+05:30സോണി,ചെറുവാടി,മുകിൽ,അജിത്,മൊയ്തീൻ,ബിപിൻ,സലാം,ശ്രീന...സോണി,ചെറുവാടി,മുകിൽ,അജിത്,മൊയ്തീൻ,ബിപിൻ,സലാം,ശ്രീനാഥൻ,പള്ളിക്കരയിൽ,ജയരാജ്,നികു കേച്ചേരി..ഇവിടം വന്നുപോയ അഭിപ്രായങ്ങൾ പങ്കുവച്ച എല്ലാ പ്രിയ സുഹ്രുത്തുക്കൾക്കും നന്ദി.ആറങ്ങോട്ടുകര മുഹമ്മദ്http://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-90172302868291799752011-04-17T15:54:24.508+05:302011-04-17T15:54:24.508+05:30കുതറിച്ചാടാൻ വെമ്പുന്നൊരു ജീവിതം കവിതയിൽ കാണാൻ കഴി...കുതറിച്ചാടാൻ വെമ്പുന്നൊരു ജീവിതം കവിതയിൽ കാണാൻ കഴിയുന്നുണ്ട്
ഇഷ്ടപെട്ടു.നികു കേച്ചേരിhttp://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-58132307682820978132011-04-17T15:13:01.447+05:302011-04-17T15:13:01.447+05:30valare manoharamayi paranju.... aashamsakal........valare manoharamayi paranju.... aashamsakal......jayarajmurukkumpuzhahttp://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-60581268519166454652011-04-17T15:09:10.410+05:302011-04-17T15:09:10.410+05:30അമ്മേ..മാപ്പ്..മാപ്പ്....മണ്ണിൽ ചുണ്ട് ചേർത്ത് അനേ...അമ്മേ..മാപ്പ്..മാപ്പ്....
മണ്ണിൽ ചുണ്ട് ചേർത്ത് അനേകവട്ടം മൊഴിഞ്ഞ വാക്കുകൾ... ഇനിയും ഉയിരുള്ള കാലം മുഴുവൻ മൊഴിയുന്ന വാക്കുകൾ....

വീണ്ടുവിചാരത്തിനു ഇനിയും സമയം അതിക്രമിച്ചിട്ടില്ലാത്തവർക്ക് താങ്കളുടെ കവിത ഒരു ഉണർത്തുപാട്ടായിത്തീരട്ടെയെന്ന് ആശിക്കുന്നു.

ശക്തമായ വരികൾ.. കാമ്പുള്ള കവിത..പള്ളിക്കരയില്‍http://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-8019447631035414172011-04-16T16:41:47.432+05:302011-04-16T16:41:47.432+05:30അടുക്കള ഇങ്ങനെ കാണുന്ന ആണുങ്ങൾ അപൂർവ്വം. ശക്തമായ ര...അടുക്കള ഇങ്ങനെ കാണുന്ന ആണുങ്ങൾ അപൂർവ്വം. ശക്തമായ രചന. കവിതയിൽ എന്നെ വർണ്ണിക്കേണ്ടടുക്കളക്കരിയിൽ ഞാൻ വേർത്തു വീഴുമ്പോൾ എന്ന സച്ചിയുടെ വരികൾ ഓർത്തു പോയി.ശ്രീനാഥന്‍http://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-65750092784262599222011-04-16T01:50:35.056+05:302011-04-16T01:50:35.056+05:30മനസ്സില്‍ തറയ്ക്കുന്ന വരികളിലൂടെ മറ്റൊരു നല്ല കവിത...മനസ്സില്‍ തറയ്ക്കുന്ന വരികളിലൂടെ മറ്റൊരു നല്ല കവിത.
"വാരിയെല്ലുകളെത്ര തെളിഞ്ഞാലും
ഒരിടവാതിലിലൂടെയും
ആവലാതിയുടെ അലമുറകള്‍
പൂമുഖത്തേക്കിറങ്ങിവരില്ല. "

ശക്തം ഈ വരികള്‍Salamhttp://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-72676745120201306952011-04-16T01:22:14.401+05:302011-04-16T01:22:14.401+05:30This comment has been removed by the author.This comment has been removed by the author.ബിപിന്‍ പട്ടാമ്പിhttp://www.blogger.com/profile/01939884804517586287noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-61539439053837100782011-04-16T01:21:35.026+05:302011-04-16T01:21:35.026+05:30എല്ലാ അടുക്കള ചുമരുകളിലും അമ്മ മാരുടെ ഒരു ഗദ്ഗദം ...എല്ലാ അടുക്കള ചുമരുകളിലും അമ്മ മാരുടെ ഒരു ഗദ്ഗദം ഒളിഞ്ഞിരുപ്പുണ്ടാകും...ആരും കാണാതെ ,ആരും അറിയാതെ..ബിപിന്‍ പട്ടാമ്പിhttp://www.blogger.com/profile/01939884804517586287noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-30370883746541649512011-04-14T23:32:08.484+05:302011-04-14T23:32:08.484+05:30ഒരു നല്ല കവിതഒരു നല്ല കവിതmoideen angadimugarhttp://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-29191365061353339092011-04-14T23:14:17.889+05:302011-04-14T23:14:17.889+05:30അതേയതേ..ഈ വാക്കുകള്‍ ചിതലരിച്ച് പോവുകയില്ലഅതേയതേ..
ഈ വാക്കുകള്‍ ചിതലരിച്ച് പോവുകയില്ലajithhttp://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-13736743689905936912011-04-14T22:44:37.418+05:302011-04-14T22:44:37.418+05:30നന്നായിരിക്കുന്നു. അടുക്കളച്ചുമർ ഒരുപാടു പറയുന്നു....നന്നായിരിക്കുന്നു. അടുക്കളച്ചുമർ ഒരുപാടു പറയുന്നു..മുകിൽhttp://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-65617114667814619912011-04-14T20:35:20.351+05:302011-04-14T20:35:20.351+05:30മണ്ണിലുമ്മവച്ചു വിതുമ്പുന്നചുണ്ടിലുണ്ടാകുന്നതപ്പോള...മണ്ണിലുമ്മവച്ചു വിതുമ്പുന്ന
ചുണ്ടിലുണ്ടാകുന്നതപ്പോള്‍,
അമ്മേ..മാപ്പെന്ന
ചിതലരിക്കാത്ത
രണ്ടു വാക്കുകള്‍ മാത്രം.

സുന്ദരം .
നല്ലൊരു ആസ്വാദനംചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-84160854524307855342011-04-14T18:59:25.301+05:302011-04-14T18:59:25.301+05:30അടുക്കളപ്പുകകള്കാണേണ്ടപ്പോള് കാണാതിരിക്കുന്നഎല്ല...അടുക്കളപ്പുകകള്‍
കാണേണ്ടപ്പോള്‍ കാണാതിരിക്കുന്ന
എല്ലാവര്ക്കും...- സോണി -http://www.blogger.com/profile/12250298377516306763noreply@blogger.com