tag:blogger.com,1999:blog-8759980318956462092.post1608787838259685077..comments2023-09-10T19:00:11.053+05:30Comments on നിഴൽ വരകൾ : കവിതകള്‍ : നഖീലുകള്‍ പറയുന്നത്Unknownnoreply@blogger.comBlogger14125tag:blogger.com,1999:blog-8759980318956462092.post-87529796146624867382013-05-03T18:56:13.357+05:302013-05-03T18:56:13.357+05:30ആശംസകള്ആശംസകള്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-6859554003390720602012-08-26T21:18:30.237+05:302012-08-26T21:18:30.237+05:30നല്ല കവിത.ഇതില്‍ ബ്ലോഗ് പോസ്റ്റുകള്‍ സ്ക്രോള്‍ ചെ...നല്ല കവിത.

ഇതില്‍ ബ്ലോഗ് പോസ്റ്റുകള്‍ സ്ക്രോള്‍ ചെയ്യിക്കുന്ന വിദ്യ ഒന്ന് പറഞ്ഞു തരാമോ മാഷേ?

shahidsha8@gmail.comShahid Ibrahimhttp://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-1570379833275082312012-08-24T16:32:42.815+05:302012-08-24T16:32:42.815+05:30പ്രവാസത്തിന് എന്തെല്ലാം മുഖങ്ങള്‍ നന്നായി സാബ്പ്രവാസത്തിന് എന്തെല്ലാം മുഖങ്ങള്‍
നന്നായി സാബ്MT Manafhttp://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-88517202915573390952012-07-19T00:15:19.877+05:302012-07-19T00:15:19.877+05:30പ്രവാസി ജീവിതം അന്യമാണെനിക്ക്.പൂര്‍ണ്ണമായ ആസ്വാദനത...പ്രവാസി ജീവിതം അന്യമാണെനിക്ക്.പൂര്‍ണ്ണമായ ആസ്വാദനത്തിന് അത് തടസ്സമുണ്ടാക്കുന്നുണ്ട്.എങ്കിലും കവിത ഉള്ളത്തെ തഴുകുന്നുണ്ട്.നന്ദി.രമേഷ്സുകുമാരന്‍http://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-73129531818824231672012-07-08T17:27:21.136+05:302012-07-08T17:27:21.136+05:30പ്രവാസത്തിന്റെ ചൂടും ചൂരുമുള്ള വരികള്‍ നന്നായിരിക്...പ്രവാസത്തിന്റെ ചൂടും ചൂരുമുള്ള വരികള്‍ നന്നായിരിക്കുന്നുSalamhttp://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-54698059967830817022012-07-08T05:49:51.083+05:302012-07-08T05:49:51.083+05:30ഈന്തപ്പഴം പോലെ കവിത. അവധിയില്ലാതെ വെയില് ചുമന്നവര...ഈന്തപ്പഴം പോലെ കവിത. അവധിയില്ലാതെ വെയില് ചുമന്നവര്‍
അവധിയില്‍ പെരുമഴയായ് പെയ്തവര്‍ ... അവരറിയണം ഈ വരികൾ!
--ശ്രീനാഥന്‍http://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-90786096572496042262012-07-06T15:44:32.656+05:302012-07-06T15:44:32.656+05:30എപ്പോഴത്തെയും പോലെ ..അതിമനോഹരം .എപ്പോഴത്തെയും പോലെ ..അതിമനോഹരം .മാനത്ത് കണ്ണി //maanathukannihttp://www.blogger.com/profile/01041012313608897637noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-38941691386186548232012-07-04T16:15:04.842+05:302012-07-04T16:15:04.842+05:30നല്ലത്നല്ലത്മുല്ലhttp://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-85086970305492154212012-07-03T22:47:55.250+05:302012-07-03T22:47:55.250+05:30ഈത്തപ്പന: അത്ഭുതങ്ങളില്‍ ഒന്നാകുന്നു ഈ മരം.. അല്ലാ...ഈത്തപ്പന: അത്ഭുതങ്ങളില്‍ ഒന്നാകുന്നു ഈ മരം.. അല്ലാഹു ആദം നബിയെ സൃഷ്ടിച്ചതിന്റെ പിന്നെ ബാക്കി വന്ന മണ്ണില്‍ നിന്നാന്നു ഈന്തപ്പനയെ സൃഷ്ട്ടിച്ചത് എന്നൊരു ഹദീസ് ഉണ്ട്.. ഈ മരം നിങ്ങളുടെ അമ്മായി ആണ് എന്നാണു ആ ഹദീസിന്റെ തുടക്കം..
ഓരോ ഈത്തപനയും ഓരോ തപസ്സാണ്.. മണ്ണിന്റെയും മനുഷ്യന്റെയും തപസ്സ്.. ആ തപസ്സിന്റെ കൂടെ പ്രവാസിയുടെ നെഞ്ചിലെ തപം കൂടി ചേര്‍ന്നപ്പോള്‍, ഭംഗിവാക് പറയുകയാന്നെന്നു കരുതരുത്.. വളരെ മനോഹരമായിരിക്കുന്നു..aboothi:അബൂതിhttp://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-86124104350727590522012-07-03T21:44:53.733+05:302012-07-03T21:44:53.733+05:30നന്നായി ഇഷ്ടപെട്ടുനന്നായി ഇഷ്ടപെട്ടുAssainar Kuttyhttp://www.blogger.com/profile/04591137405782164380noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-6402599836332495552012-07-03T20:41:20.450+05:302012-07-03T20:41:20.450+05:30ഇത്തവണ സുന്ദരമായ വരികളില്‍ നിറഞ്ഞത് പ്രവാസജീവിതം.ഇത്തവണ സുന്ദരമായ വരികളില്‍ നിറഞ്ഞത് പ്രവാസജീവിതം.പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-34997312546207403892012-07-03T20:28:37.173+05:302012-07-03T20:28:37.173+05:30പ്രവാസത്തിന്റെ വശ്യത വരികളിലും ,ആശംസകള്‍ ചെറിയാക്...പ്രവാസത്തിന്റെ വശ്യത വരികളിലും ,ആശംസകള്‍ ചെറിയാക്കാ.ഒരു കുഞ്ഞുമയില്‍പീലിhttp://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-22947355923913244822012-07-03T19:05:28.669+05:302012-07-03T19:05:28.669+05:30അര്‍ത്ഥവത്തായ നല്ലൊരു കവിത.അര്‍ത്ഥവത്തായ നല്ലൊരു കവിത.ajithhttp://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8759980318956462092.post-87062539994243372552012-07-03T14:59:51.450+05:302012-07-03T14:59:51.450+05:30'നഖീലി'നെ(ഈത്തപ്പന)ബിംബകല്പനയാക്കി ഒരു പ്ര...'നഖീലി'നെ(ഈത്തപ്പന)ബിംബകല്പനയാക്കി ഒരു പ്രവാസജീവിതം ഭംഗിയായി വിളക്കിയിരിക്കുന്നു സുഖമുള്ള വരികളില്‍ കവിയനുഭവം.വായിക്കുംതോറും എവിടെയൊക്കെയോ മുറിഞ്ഞു നീറ്റുന്നു.....
''അവര്‍ അസദൃശ സഹനശക്തിയോ-
ടകലെ നാളയെ മധുരമാക്കുവോര്‍
*ജബലിന്നക്ളറില്‍ വിസ പുതുക്കാതെ
പുകമഞ്ഞിന് മൂടുപടമണിഞ്ഞെത്തി
അവധിയില്ലാതെ വെയില് ചുമന്നവര്‍
അവധിയില്‍ പെരുമഴയായ് പെയ്തവര്‍...."

ഓരോ 'നഖീലി'നും ഇതിനുമപ്പുറം എന്തുണ്ട് പറയാന്‍ !Mohammed kutty Irimbiliyamhttp://www.blogger.com/profile/17416673554925288622noreply@blogger.com